HomeIshqപറയുവാൻ ഇതാദ്യമായ് വരികൾ മായേMalayalam Lyricsപറയുവാൻ ഇതാദ്യമായ് വരികൾ മായേ Lyrics2019Movie / AlbumIshqSinger(s)Neha S Nair, Sid SriramMusic DirectorJakes BijoyLyricistJoe PaulAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ.. നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ... നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും... തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം... താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം... ഒരു പൂക്കാലം കൺകളിലാടുന്നൂ... രാവെതോ വെൺനദിയാവുന്നൂ... കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ... നിലാവിതൾ മെനഞ്ഞൊരാ കൂട് തേടിയോ... ഓ.... ഓ... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... ഓ.... ഓ.... ആ....മലയാളം വരികൾ:പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ.. നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ... നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും... തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം... താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം... ഒരു പൂക്കാലം കൺകളിലാടുന്നൂ... രാവെതോ വെൺനദിയാവുന്നൂ... കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ... നിലാവിതൾ മെനഞ്ഞൊരാ കൂട് തേടിയോ... ഓ.... ഓ... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... ഓ.... ഓ.... ആ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from IshqView Movie Album →2019തിരിഞ്ഞും മറിഞ്ഞുംIshq • Gowri LakshmiIshqGowri LakshmiRead Lyrics →2019
പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ.. നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ... നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും... തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം... താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം... ഒരു പൂക്കാലം കൺകളിലാടുന്നൂ... രാവെതോ വെൺനദിയാവുന്നൂ... കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ... നിലാവിതൾ മെനഞ്ഞൊരാ കൂട് തേടിയോ... ഓ.... ഓ... പറയുവാൻ ഇതാദ്യമായ് വരികൾ മായേ... മിഴികളിൽ ഒരായിരം മഴവിൽ പോലേ... ശലഭമായ് പറന്നൊരാൾ അരികിൽ ചേരും... പതിയെ ഞാൻ തൊടുന്നതും അവളോ മായും... ഓ.... ഓ.... ആ....