HomeIrutinte Athmavuഅമ്പാടിക്കണ്ണനു മാമ്പഴംMalayalam Lyricsഅമ്പാടിക്കണ്ണനു മാമ്പഴം LyricsMovie / AlbumIrutinte AthmavuSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പാടിക്കണ്ണനു മാമ്പഴം തോണ്ടും അണ്ണാറക്കണ്ണാ മുറിവാലാ അണ്ണാറക്കണ്ണാ മുറിവാലാ അത്തം നാളിൽ പായസം വെയ്ക്കാക്കാൻ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ (അമ്പാടിക്കണ്ണനു..) ആ..ആ..ആ.. തിരുവേഗപ്പുറത്തമ്പുരാനു തിരുവോണത്തിനു തിരുനാള്‍ (2) നാലും വെച്ചൊരു സദ്യയൊരുക്കാൻ കാലേ തന്നെ വരാമോ നീ കാലേ തന്നെ വരാമോ നീ (അമ്പാടിക്കണ്ണനു..) കന്നിപ്പാടം കൊയ്തല്ലോ കറ്റ മെതിക്കാറായല്ലൊ (2) കതിരു കക്കാൻ മുറ്റത്തു വന്നാൽ കണ്ടൻ പൂച്ചയ്ക്കു കണിയാണേ കണ്ടൻ പൂച്ചയ്ക്കു കണിയാണേ വമ്പുകൾ കാട്ടും പൂവാലാ കൊമ്പുകൾ നിന്നുടെ ഊഞ്ഞാലാ (2) ഉണ്ണികുട്ടനെ ഊഞ്ഞാലാട്ടാൻ വന്നാൽ ഇത്തിരി ചോറു തരാം വന്നാൽ ഇത്തിരി ചോറു തരാം (അമ്പാടിക്കണ്ണനു..)മലയാളം വരികൾ:അമ്പാടിക്കണ്ണനു മാമ്പഴം തോണ്ടും അണ്ണാറക്കണ്ണാ മുറിവാലാ അണ്ണാറക്കണ്ണാ മുറിവാലാ അത്തം നാളിൽ പായസം വെയ്ക്കാക്കാൻ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ (അമ്പാടിക്കണ്ണനു..) ആ..ആ..ആ.. തിരുവേഗപ്പുറത്തമ്പുരാനു തിരുവോണത്തിനു തിരുനാള്‍ (2) നാലും വെച്ചൊരു സദ്യയൊരുക്കാൻ കാലേ തന്നെ വരാമോ നീ കാലേ തന്നെ വരാമോ നീ (അമ്പാടിക്കണ്ണനു..) കന്നിപ്പാടം കൊയ്തല്ലോ കറ്റ മെതിക്കാറായല്ലൊ (2) കതിരു കക്കാൻ മുറ്റത്തു വന്നാൽ കണ്ടൻ പൂച്ചയ്ക്കു കണിയാണേ കണ്ടൻ പൂച്ചയ്ക്കു കണിയാണേ വമ്പുകൾ കാട്ടും പൂവാലാ കൊമ്പുകൾ നിന്നുടെ ഊഞ്ഞാലാ (2) ഉണ്ണികുട്ടനെ ഊഞ്ഞാലാട്ടാൻ വന്നാൽ ഇത്തിരി ചോറു തരാം വന്നാൽ ഇത്തിരി ചോറു തരാം (അമ്പാടിക്കണ്ണനു..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Irutinte AthmavuView Movie Album →Songവാകച്ചാർത്തു കഴിഞ്ഞൊരുIrutinte Athmavu • S JanakiIrutinte AthmavuS JanakiRead Lyrics →Malayalam
അമ്പാടിക്കണ്ണനു മാമ്പഴം തോണ്ടും അണ്ണാറക്കണ്ണാ മുറിവാലാ അണ്ണാറക്കണ്ണാ മുറിവാലാ അത്തം നാളിൽ പായസം വെയ്ക്കാക്കാൻ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ ഇത്തിരി പുന്നെല്ലു കൊണ്ടുവായോ (അമ്പാടിക്കണ്ണനു..) ആ..ആ..ആ.. തിരുവേഗപ്പുറത്തമ്പുരാനു തിരുവോണത്തിനു തിരുനാള്‍ (2) നാലും വെച്ചൊരു സദ്യയൊരുക്കാൻ കാലേ തന്നെ വരാമോ നീ കാലേ തന്നെ വരാമോ നീ (അമ്പാടിക്കണ്ണനു..) കന്നിപ്പാടം കൊയ്തല്ലോ കറ്റ മെതിക്കാറായല്ലൊ (2) കതിരു കക്കാൻ മുറ്റത്തു വന്നാൽ കണ്ടൻ പൂച്ചയ്ക്കു കണിയാണേ കണ്ടൻ പൂച്ചയ്ക്കു കണിയാണേ വമ്പുകൾ കാട്ടും പൂവാലാ കൊമ്പുകൾ നിന്നുടെ ഊഞ്ഞാലാ (2) ഉണ്ണികുട്ടനെ ഊഞ്ഞാലാട്ടാൻ വന്നാൽ ഇത്തിരി ചോറു തരാം വന്നാൽ ഇത്തിരി ചോറു തരാം (അമ്പാടിക്കണ്ണനു..)