HomeAvraham Yakobinte AuditionukalInnale Neeyennil PeythilleMalayalam LyricsInnale Neeyennil Peythille Lyrics2020Movie / AlbumAvraham Yakobinte AuditionukalSinger(s)Franco, Priya JersonMusic DirectorTs VishnuLyricistAnup NarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShare(F)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (M)തനിയെ ഉഴലുമീയുടൽ പകലിൻ മടിയിൽ വീഴവേ ഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവളാരോ.. (F)മനമൊരു കനവതിലെഴുതിയ വരികളിലൊഴുകിയൊരീണമതായുന്നോ (M)ഏതേതോ സ്വപ്നം തേടി പായുന്നോരെൻ ഇടനെഞ്ചിൻ താളംപോലെ എന്നും നീ ഓ കണ്ണാലെ കണ്ടില്ലേലും നെഞ്ചിൻ കോണിൽ ഇന്നോളം കാണാമിന്നും താരം നെയ്തോ (F)അണയാത്ത തിരകളിലോർത്തു നേരിയ നനയാത്ത കരിമണ്ണു ഞാൻ നിനയാതയെന്നിൽ വന്നു പുൽകിയ കുഞ്ഞോളമാണിന്നു നീ.... (M)നിറമില്ലാതെ പെയ്യുന്നൊരീ മാരിയിൽ മഴവില്ലായി മാറുന്നു നീ... (F)തനു തോരുന്ന ജീവന്റെയാനങ്ങളിൽ തണലായങ്ങു മാറുന്നു നീ.... (M)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (F)തനിയെ ഉഴലുമീയുടൽ പകലിൻ പടിയിൽ വീഴവേഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവനാരോ..Female : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Male : Thaniye uzhalumeeyudal Pakalin madiyil veezhave Irulil marayumen nizhal kaikal korthu Nadannorivalaaro.. Female : Manamoru kanavathilezhuthiya Varikalilozhukiyoreenamathaayunno Male : Ethetho swapnam thedi Paayunnoren Edanenjin thaalampole ennum nee oaa Kannaale kandillelum nenjin konil Innolam kaanaminnum thaaram neytho Female : Anayaatha thirakalilorthu neriya Nanayaatha karimannu njaan Ninayaathayennil vannu pulkiya Kunjolamaaninnu nee…. Male : Niramillathe peyyunnoree maariyil Mazhavillaayi maarunnu nee… Female : Thanu thorunna Jeevanteyaanangalil Thanalaayangu maarunnu nee…. Male : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Female : Thaniye uzhalumeeyudal Pakalin padiyil veezhaveyirulil Marayumen Nizhal kaikal korthu nadannorivanaaro..മലയാളം വരികൾ:(F)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (M)തനിയെ ഉഴലുമീയുടൽ പകലിൻ മടിയിൽ വീഴവേ ഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവളാരോ.. (F)മനമൊരു കനവതിലെഴുതിയ വരികളിലൊഴുകിയൊരീണമതായുന്നോ (M)ഏതേതോ സ്വപ്നം തേടി പായുന്നോരെൻ ഇടനെഞ്ചിൻ താളംപോലെ എന്നും നീ ഓ കണ്ണാലെ കണ്ടില്ലേലും നെഞ്ചിൻ കോണിൽ ഇന്നോളം കാണാമിന്നും താരം നെയ്തോ (F)അണയാത്ത തിരകളിലോർത്തു നേരിയ നനയാത്ത കരിമണ്ണു ഞാൻ നിനയാതയെന്നിൽ വന്നു പുൽകിയ കുഞ്ഞോളമാണിന്നു നീ.... (M)നിറമില്ലാതെ പെയ്യുന്നൊരീ മാരിയിൽ മഴവില്ലായി മാറുന്നു നീ... (F)തനു തോരുന്ന ജീവന്റെയാനങ്ങളിൽ തണലായങ്ങു മാറുന്നു നീ.... (M)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (F)തനിയെ ഉഴലുമീയുടൽ പകലിൻ പടിയിൽ വീഴവേഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവനാരോ..Manglish Lyrics:Female : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Male : Thaniye uzhalumeeyudal Pakalin madiyil veezhave Irulil marayumen nizhal kaikal korthu Nadannorivalaaro.. Female : Manamoru kanavathilezhuthiya Varikalilozhukiyoreenamathaayunno Male : Ethetho swapnam thedi Paayunnoren Edanenjin thaalampole ennum nee oaa Kannaale kandillelum nenjin konil Innolam kaanaminnum thaaram neytho Female : Anayaatha thirakalilorthu neriya Nanayaatha karimannu njaan Ninayaathayennil vannu pulkiya Kunjolamaaninnu nee…. Male : Niramillathe peyyunnoree maariyil Mazhavillaayi maarunnu nee… Female : Thanu thorunna Jeevanteyaanangalil Thanalaayangu maarunnu nee…. Male : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Female : Thaniye uzhalumeeyudal Pakalin padiyil veezhaveyirulil Marayumen Nizhal kaikal korthu nadannorivanaaro..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Avraham Yakobinte AuditionukalView Movie Album →2020Niram Thodan VarooAvraham Yakobinte Auditionukal • Hesham Abdul WahabAvraham Yakobinte AuditionukalHesham Abdul WahabRead Lyrics →2020
(F)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (M)തനിയെ ഉഴലുമീയുടൽ പകലിൻ മടിയിൽ വീഴവേ ഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവളാരോ.. (F)മനമൊരു കനവതിലെഴുതിയ വരികളിലൊഴുകിയൊരീണമതായുന്നോ (M)ഏതേതോ സ്വപ്നം തേടി പായുന്നോരെൻ ഇടനെഞ്ചിൻ താളംപോലെ എന്നും നീ ഓ കണ്ണാലെ കണ്ടില്ലേലും നെഞ്ചിൻ കോണിൽ ഇന്നോളം കാണാമിന്നും താരം നെയ്തോ (F)അണയാത്ത തിരകളിലോർത്തു നേരിയ നനയാത്ത കരിമണ്ണു ഞാൻ നിനയാതയെന്നിൽ വന്നു പുൽകിയ കുഞ്ഞോളമാണിന്നു നീ.... (M)നിറമില്ലാതെ പെയ്യുന്നൊരീ മാരിയിൽ മഴവില്ലായി മാറുന്നു നീ... (F)തനു തോരുന്ന ജീവന്റെയാനങ്ങളിൽ തണലായങ്ങു മാറുന്നു നീ.... (M)ഇന്നലെ നീയെന്നിൽ പെയ്തില്ലേ ചൊല്ലാതെ വന്നൊരു താളമായി മഴ നൂൽ കോർക്കുമെൻകിനാകൂട്ടിൽ വിരിയും വേനൽ തളിരാരോ.... (F)തനിയെ ഉഴലുമീയുടൽ പകലിൻ പടിയിൽ വീഴവേഇരുളിൽ മറയുമെൻ നിഴൽ കൈകൾ കോർത്തു നടന്നോരിവനാരോ..
Female : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Male : Thaniye uzhalumeeyudal Pakalin madiyil veezhave Irulil marayumen nizhal kaikal korthu Nadannorivalaaro.. Female : Manamoru kanavathilezhuthiya Varikalilozhukiyoreenamathaayunno Male : Ethetho swapnam thedi Paayunnoren Edanenjin thaalampole ennum nee oaa Kannaale kandillelum nenjin konil Innolam kaanaminnum thaaram neytho Female : Anayaatha thirakalilorthu neriya Nanayaatha karimannu njaan Ninayaathayennil vannu pulkiya Kunjolamaaninnu nee…. Male : Niramillathe peyyunnoree maariyil Mazhavillaayi maarunnu nee… Female : Thanu thorunna Jeevanteyaanangalil Thanalaayangu maarunnu nee…. Male : Innale neeyennil peythille Chollathe vannoru thaalamaayi Mazha nul korkkumenkinaakoottil Viriyum venal thaliraaro…. Female : Thaniye uzhalumeeyudal Pakalin padiyil veezhaveyirulil Marayumen Nizhal kaikal korthu nadannorivanaaro..