HomeIniyum Urangiyittilla KannanMalayalam LyricsIniyum Urangiyittilla Kannan LyricsSinger(s)K S Chithra, Jose SagarMusic DirectorAnchal UdayakumarLyricistBeeyar PrasadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻമാറിൽ വനമാല വാടിയിട്ടില്ലകുളിരിലും വിയർക്കയാൽ ഹരിചന്ദനത്തിന്റെനനവുമുണങ്ങിയിട്ടില്ല രാധേമതിയനുരാഗ വിരോധം മൃതിജിത മദഗജ മത്തമരാള വിലാസമിതംബിണി നീഗമനവിളംബനമരുതിനി മമസഖീ ചെല്ലുക ചെല്ലുക നീഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ പാദസരങ്ങളും കൈവളയും മാറ്റിതാമരവളയം കൊണ്ടലങ്കരിക്കൂരാത്രിയല്ലേ നീല നേർത്ത നിലാവില്ലേനീല നിചോളം പുതച്ചു ചെല്ലൂതാംബൂലവല്ലിതളിർക്കുടിലിൽവേണുഗാനവിലോലനെ കാണ്മൂരാധേ മതിയനുരാഗവിരോധംരാധേ മതി മതി രാഗവിരോധം കിസലയശയന കളേ കുരുകാമിനീ ചരണനളിനവിനിവേശംതവപദപല്ലവവൈരിപരാഭവ മിതമനുഭവ കുസുവേഷംഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻമലയാളം വരികൾ:ഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻമാറിൽ വനമാല വാടിയിട്ടില്ലകുളിരിലും വിയർക്കയാൽ ഹരിചന്ദനത്തിന്റെനനവുമുണങ്ങിയിട്ടില്ല രാധേമതിയനുരാഗ വിരോധം മൃതിജിത മദഗജ മത്തമരാള വിലാസമിതംബിണി നീഗമനവിളംബനമരുതിനി മമസഖീ ചെല്ലുക ചെല്ലുക നീഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ പാദസരങ്ങളും കൈവളയും മാറ്റിതാമരവളയം കൊണ്ടലങ്കരിക്കൂരാത്രിയല്ലേ നീല നേർത്ത നിലാവില്ലേനീല നിചോളം പുതച്ചു ചെല്ലൂതാംബൂലവല്ലിതളിർക്കുടിലിൽവേണുഗാനവിലോലനെ കാണ്മൂരാധേ മതിയനുരാഗവിരോധംരാധേ മതി മതി രാഗവിരോധം കിസലയശയന കളേ കുരുകാമിനീ ചരണനളിനവിനിവേശംതവപദപല്ലവവൈരിപരാഭവ മിതമനുഭവ കുസുവേഷംഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻമാറിൽ വനമാല വാടിയിട്ടില്ലകുളിരിലും വിയർക്കയാൽ ഹരിചന്ദനത്തിന്റെനനവുമുണങ്ങിയിട്ടില്ല രാധേമതിയനുരാഗ വിരോധം മൃതിജിത മദഗജ മത്തമരാള വിലാസമിതംബിണി നീഗമനവിളംബനമരുതിനി മമസഖീ ചെല്ലുക ചെല്ലുക നീഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ പാദസരങ്ങളും കൈവളയും മാറ്റിതാമരവളയം കൊണ്ടലങ്കരിക്കൂരാത്രിയല്ലേ നീല നേർത്ത നിലാവില്ലേനീല നിചോളം പുതച്ചു ചെല്ലൂതാംബൂലവല്ലിതളിർക്കുടിലിൽവേണുഗാനവിലോലനെ കാണ്മൂരാധേ മതിയനുരാഗവിരോധംരാധേ മതി മതി രാഗവിരോധം കിസലയശയന കളേ കുരുകാമിനീ ചരണനളിനവിനിവേശംതവപദപല്ലവവൈരിപരാഭവ മിതമനുഭവ കുസുവേഷംഇനിയും ഉറങ്ങിയിട്ടില്ല കണ്ണൻ