HomeIniyum Kaanamനീലപ്പൊയ്കയില് നീന്തിMalayalam Lyricsനീലപ്പൊയ്കയില് നീന്തി Lyrics1979Movie / AlbumIniyum KaanamSinger(s)Vani JayaramMusic DirectorM S ViswanathanLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... (2)കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍.. ആ... കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... ഇല്ലിമുളംകാടുകളില്‍ ഇരവും പകലുംഇണയെ വിളിക്കുന്ന കാറ്റേ (2)ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേഇതുവരെ ഇല്ലാത്തൊരാലസ്യം (2)ഇതുവരെ ഇല്ലാത്തൊരാലസ്യംനീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... അല്ലിമലര്‍ക്കാടുകളില്‍ അമൃത് പൊഴിക്കുംആടിക്കാര്മുകിലുകളേ (2)അവള് പുണരുമ്പോള്‍.. ഹൃദയം ചൂടുംഇതുവരെ ഉണരാത്ത രോമാഞ്ചം.. (2)ഇതുവരെ ഉണരാത്ത രോമാഞ്ചം നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ...കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്‍...ആ...ആ...മലയാളം വരികൾ:നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... (2)കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍.. ആ... കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... ഇല്ലിമുളംകാടുകളില്‍ ഇരവും പകലുംഇണയെ വിളിക്കുന്ന കാറ്റേ (2)ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേഇതുവരെ ഇല്ലാത്തൊരാലസ്യം (2)ഇതുവരെ ഇല്ലാത്തൊരാലസ്യംനീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... അല്ലിമലര്‍ക്കാടുകളില്‍ അമൃത് പൊഴിക്കുംആടിക്കാര്മുകിലുകളേ (2)അവള് പുണരുമ്പോള്‍.. ഹൃദയം ചൂടുംഇതുവരെ ഉണരാത്ത രോമാഞ്ചം.. (2)ഇതുവരെ ഉണരാത്ത രോമാഞ്ചം നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ...കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്‍...ആ...ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyum KaanamView Movie Album →1979മാംസപുഷ്പം വിടര്‍ന്നുIniyum Kaanam • Lr EeswariIniyum KaanamLr EeswariRead Lyrics →1979
നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... (2)കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍.. ആ... കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... ഇല്ലിമുളംകാടുകളില്‍ ഇരവും പകലുംഇണയെ വിളിക്കുന്ന കാറ്റേ (2)ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേഇതുവരെ ഇല്ലാത്തൊരാലസ്യം (2)ഇതുവരെ ഇല്ലാത്തൊരാലസ്യംനീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ... അല്ലിമലര്‍ക്കാടുകളില്‍ അമൃത് പൊഴിക്കുംആടിക്കാര്മുകിലുകളേ (2)അവള് പുണരുമ്പോള്‍.. ഹൃദയം ചൂടുംഇതുവരെ ഉണരാത്ത രോമാഞ്ചം.. (2)ഇതുവരെ ഉണരാത്ത രോമാഞ്ചം നീലപ്പൊയ്കയില് നീന്തി വരുംഒരു നിറതാലം... ആ...കാണാക്കുളിരിന് കതിരോളങ്ങളില്കടന്നു വന്നവള്‍ ഞാന്‍കടന്നു വന്നവള്‍ ഞാന്‍...ആ...ആ...