HomeIni Neela VishalathayilMalayalam LyricsIni Neela Vishalathayil LyricsSinger(s)Kj YesudasMusic DirectorJerry AmaldevLyricistK JayakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം എന്നരികിൽ നീ വന്നിടുകിൽ എന്നരികിൽ നീ വന്നിടുകിൽ ചില്ലകളിൽ മഴവില്ലുകളിൽ ചില്ലകളിൽ മഴവില്ലുകളിൽ കുനുചില്ലികളാലൊരുകഥയെഴുതാം കുനുചില്ലികളാലൊരുകഥയെഴുതാം ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ നിൻചിരിയോ മധുമഞ്ചരിയോ നിൻചിരിയോ മധുമഞ്ചരിയോ ഒഴുകിവരും തനു തഴുകിവരും ഒഴുകിവരും തനു തഴുകിവരും ചിരസുരഭികളോ നിൻ മൃദുമൊഴിയോ ചിരസുരഭികളോ നിൻ മൃദുമൊഴിയോ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാമലയാളം വരികൾ:ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം എന്നരികിൽ നീ വന്നിടുകിൽ എന്നരികിൽ നീ വന്നിടുകിൽ ചില്ലകളിൽ മഴവില്ലുകളിൽ ചില്ലകളിൽ മഴവില്ലുകളിൽ കുനുചില്ലികളാലൊരുകഥയെഴുതാം കുനുചില്ലികളാലൊരുകഥയെഴുതാം ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ നിൻചിരിയോ മധുമഞ്ചരിയോ നിൻചിരിയോ മധുമഞ്ചരിയോ ഒഴുകിവരും തനു തഴുകിവരും ഒഴുകിവരും തനു തഴുകിവരും ചിരസുരഭികളോ നിൻ മൃദുമൊഴിയോ ചിരസുരഭികളോ നിൻ മൃദുമൊഴിയോ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം ഭാവനയിൽ ശുഭകാമനയിൽ ഭാവനയിൽ ശുഭകാമനയിൽ നീന്താം കാണാക്കിനാക്കൾ കൊണ്ടുനാം എന്നരികിൽ നീ വന്നിടുകിൽ എന്നരികിൽ നീ വന്നിടുകിൽ ചില്ലകളിൽ മഴവില്ലുകളിൽ ചില്ലകളിൽ മഴവില്ലുകളിൽ കുനുചില്ലികളാലൊരുകഥയെഴുതാം കുനുചില്ലികളാലൊരുകഥയെഴുതാം ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ കാമിനിയോ ഹിമവാഹിനിയോ കാമിനിയോ ഹിമവാഹിനിയോ ആരോ സ്നേഹാർദ്രഗീതം മൂളിയോ നിൻചിരിയോ മധുമഞ്ചരിയോ നിൻചിരിയോ മധുമഞ്ചരിയോ ഒഴുകിവരും തനു തഴുകിവരും ഒഴുകിവരും തനു തഴുകിവരും ചിരസുരഭികളോ നിൻ മൃദുമൊഴിയോ ചിരസുരഭികളോ നിൻ മൃദുമൊഴിയോ ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ഋതുശാരിക പ്രിയഗായിക ഋതുശാരിക ഗായിക കൂട്ടിനുവരുമിനി ഇനി നീലവിശാലതയിൽ ചിറകാർന്നുപറന്നുയരാം ഇനി ദൂരെ അനന്തതയിൽ സ്വരവീചികളായുയരാം ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ ആ... ഹാ.. ഹ.... ആഹാ ഹാ ഹാ ആഹാ ഹാ