HomeIndhulekhaപൂവുടല്‍ പുല്കും താരുണ്യംMalayalam Lyricsപൂവുടല്‍ പുല്കും താരുണ്യം Lyrics1999Movie / AlbumIndhulekhaSinger(s)Kester, Radhika ThilakMusic DirectorSamji ArattupuzhaLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവുടല്‍ പുല്കും താരുണ്യം പൂമഴ തൂകും താരുണ്യം എന്നിലും നിന്നിലും മണ്ണിലുംവിണ്ണിലും താരിട്ടുണരും താരുണ്യം (പൂവുടല്‍...) ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന് വന്നു ചഞ്ചലംകൊള്ളും നെഞ്ചിലീ നാദം മന്ത്രവുമാക്കിത്തന്നു പുതുമഞ്ഞലതന് പൂങ്കുളിരാലെ പുളകംനെയ്യും വഴിയില്‍ കൈയ്യുംകൈയ്യും കോര്ത്തുനടക്കാൻ മെയ്യുംമെയ്യും ചേര്ന്നുതുടിക്കാൻ എന്തുരസം ഇന്നെന്തുരസം (പൂവുടൽ...) ആ..ഇത്തിരിപ്പൂവിൻ ചുണ്ടിലെ വര്‍ണ്ണം സ്വന്തമാക്കിയീ മധുപന് ഓരിതൾനുള്ളി മാധുരി തൂകും രാഗവിലാസവിലോലന് ഒരുനിര്വൃതിയില് അലിഞ്ഞു ചേരും സുരഭിലമാമീ നിമിഷം തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍ ഒന്നായൊന്നില് ചേര്ന്നുലയിക്കാ- നെന്തുരസം ഇന്നെന്തുരസം (പൂവുടൽ...)മലയാളം വരികൾ:പൂവുടല്‍ പുല്കും താരുണ്യം പൂമഴ തൂകും താരുണ്യം എന്നിലും നിന്നിലും മണ്ണിലുംവിണ്ണിലും താരിട്ടുണരും താരുണ്യം (പൂവുടല്‍...) ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന് വന്നു ചഞ്ചലംകൊള്ളും നെഞ്ചിലീ നാദം മന്ത്രവുമാക്കിത്തന്നു പുതുമഞ്ഞലതന് പൂങ്കുളിരാലെ പുളകംനെയ്യും വഴിയില്‍ കൈയ്യുംകൈയ്യും കോര്ത്തുനടക്കാൻ മെയ്യുംമെയ്യും ചേര്ന്നുതുടിക്കാൻ എന്തുരസം ഇന്നെന്തുരസം (പൂവുടൽ...) ആ..ഇത്തിരിപ്പൂവിൻ ചുണ്ടിലെ വര്‍ണ്ണം സ്വന്തമാക്കിയീ മധുപന് ഓരിതൾനുള്ളി മാധുരി തൂകും രാഗവിലാസവിലോലന് ഒരുനിര്വൃതിയില് അലിഞ്ഞു ചേരും സുരഭിലമാമീ നിമിഷം തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍ ഒന്നായൊന്നില് ചേര്ന്നുലയിക്കാ- നെന്തുരസം ഇന്നെന്തുരസം (പൂവുടൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from IndhulekhaView Movie Album →1967നാളെ വരുന്നു തോഴിIndhulekha • P LeelaIndhulekhaP LeelaRead Lyrics →1967
പൂവുടല്‍ പുല്കും താരുണ്യം പൂമഴ തൂകും താരുണ്യം എന്നിലും നിന്നിലും മണ്ണിലുംവിണ്ണിലും താരിട്ടുണരും താരുണ്യം (പൂവുടല്‍...) ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന് വന്നു ചഞ്ചലംകൊള്ളും നെഞ്ചിലീ നാദം മന്ത്രവുമാക്കിത്തന്നു പുതുമഞ്ഞലതന് പൂങ്കുളിരാലെ പുളകംനെയ്യും വഴിയില്‍ കൈയ്യുംകൈയ്യും കോര്ത്തുനടക്കാൻ മെയ്യുംമെയ്യും ചേര്ന്നുതുടിക്കാൻ എന്തുരസം ഇന്നെന്തുരസം (പൂവുടൽ...) ആ..ഇത്തിരിപ്പൂവിൻ ചുണ്ടിലെ വര്‍ണ്ണം സ്വന്തമാക്കിയീ മധുപന് ഓരിതൾനുള്ളി മാധുരി തൂകും രാഗവിലാസവിലോലന് ഒരുനിര്വൃതിയില് അലിഞ്ഞു ചേരും സുരഭിലമാമീ നിമിഷം തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍ ഒന്നായൊന്നില് ചേര്ന്നുലയിക്കാ- നെന്തുരസം ഇന്നെന്തുരസം (പൂവുടൽ...)