HomeInangiyalen Thankam ChirikkudukkaMalayalam LyricsInangiyalen Thankam Chirikkudukka LyricsSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു പിണങ്ങിയാൽ പായുന്ന പടക്കുതിര കഥയറിയാതെ നീ കയർക്കരുതേ ഈ കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങി...) അപരാധം ചെയ്യില്ലെന്നാണയിടാം ആയിരത്തൊന്നു വട്ടമേത്തമിടാം സ്വപ്നങ്ങൾ വിൽക്കുമെൻ ഇണക്കുയിലേ നിന്റെ സ്വർഗ്ഗത്തിൻ കിളിവാതിലടക്കരുതേ (ഇണങ്ങി...) അനുരാഗ ഗന്ധർവപൂവനത്തിൽ ആനന്ദ ഹേമന്തം വിരുന്നു വന്നൂ മലർ നുള്ളി നടക്കുമെൻ മണിത്തിടമ്പേ നിന്റെ മനസ്സിലെ പൊൻ കൂട് തകർക്കരുതേ (ഇണങ്ങി...)മലയാളം വരികൾ:ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു പിണങ്ങിയാൽ പായുന്ന പടക്കുതിര കഥയറിയാതെ നീ കയർക്കരുതേ ഈ കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങി...) അപരാധം ചെയ്യില്ലെന്നാണയിടാം ആയിരത്തൊന്നു വട്ടമേത്തമിടാം സ്വപ്നങ്ങൾ വിൽക്കുമെൻ ഇണക്കുയിലേ നിന്റെ സ്വർഗ്ഗത്തിൻ കിളിവാതിലടക്കരുതേ (ഇണങ്ങി...) അനുരാഗ ഗന്ധർവപൂവനത്തിൽ ആനന്ദ ഹേമന്തം വിരുന്നു വന്നൂ മലർ നുള്ളി നടക്കുമെൻ മണിത്തിടമ്പേ നിന്റെ മനസ്സിലെ പൊൻ കൂട് തകർക്കരുതേ (ഇണങ്ങി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1977Mangalyam CharthiyaOru Jathi Oru Matham • Ambili,Kj YesudasOru Jathi Oru MathamAmbili,Kj YesudasRead Lyrics →1977
ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു പിണങ്ങിയാൽ പായുന്ന പടക്കുതിര കഥയറിയാതെ നീ കയർക്കരുതേ ഈ കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങി...) അപരാധം ചെയ്യില്ലെന്നാണയിടാം ആയിരത്തൊന്നു വട്ടമേത്തമിടാം സ്വപ്നങ്ങൾ വിൽക്കുമെൻ ഇണക്കുയിലേ നിന്റെ സ്വർഗ്ഗത്തിൻ കിളിവാതിലടക്കരുതേ (ഇണങ്ങി...) അനുരാഗ ഗന്ധർവപൂവനത്തിൽ ആനന്ദ ഹേമന്തം വിരുന്നു വന്നൂ മലർ നുള്ളി നടക്കുമെൻ മണിത്തിടമ്പേ നിന്റെ മനസ്സിലെ പൊൻ കൂട് തകർക്കരുതേ (ഇണങ്ങി...)