HomeRadhachakramIllilla MarakkillaMalayalam LyricsIllilla Marakkilla LyricsMovie / AlbumRadhachakramMusic DirectorKannur RajanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇല്ലില്ലാ മറക്കില്ല നിന്നെ ഞാൻ എന്നോമലേ (ഓമലാളേ..) എന്റെയീ നെഞ്ചിൽ പ്രാണ സ്പന്ദനമുണ്ടെങ്കിൽ ജീവ സ്പന്ദനമുണ്ടെങ്കിൽ (ഇല്ലില്ലാ..മറക്കില്ല..) ഈ രാവും ഈ നിലാവും നീല വാനിൽ പൂക്കും താരകപ്പൂവും നമ്മളൊന്നായ് കണ്ടിടുമീ പൊന്നിൻ കിനാവും (ഇല്ലില്ലാ..മറക്കില്ലാ..) ചുണ്ടിൽ നീ ഒളിച്ചു വെച്ച ചുംബനങ്ങൾ ഓരോന്നായി ചുണ്ടുകളാൽ തന്നെയിവൻ കണ്ടെടുത്തിടും (ഇല്ലില്ലാ..) കണ്ടീടട്ടെ പാരും വിണ്ണും വിണ്ണിലുള്ള താരങ്ങളും മണ്ണിലുള്ള മാനവരും കണ്ടു കൊതിച്ചോട്ടേ (ഇല്ലില്ലാ...)മലയാളം വരികൾ:ഇല്ലില്ലാ മറക്കില്ല നിന്നെ ഞാൻ എന്നോമലേ (ഓമലാളേ..) എന്റെയീ നെഞ്ചിൽ പ്രാണ സ്പന്ദനമുണ്ടെങ്കിൽ ജീവ സ്പന്ദനമുണ്ടെങ്കിൽ (ഇല്ലില്ലാ..മറക്കില്ല..) ഈ രാവും ഈ നിലാവും നീല വാനിൽ പൂക്കും താരകപ്പൂവും നമ്മളൊന്നായ് കണ്ടിടുമീ പൊന്നിൻ കിനാവും (ഇല്ലില്ലാ..മറക്കില്ലാ..) ചുണ്ടിൽ നീ ഒളിച്ചു വെച്ച ചുംബനങ്ങൾ ഓരോന്നായി ചുണ്ടുകളാൽ തന്നെയിവൻ കണ്ടെടുത്തിടും (ഇല്ലില്ലാ..) കണ്ടീടട്ടെ പാരും വിണ്ണും വിണ്ണിലുള്ള താരങ്ങളും മണ്ണിലുള്ള മാനവരും കണ്ടു കൊതിച്ചോട്ടേ (ഇല്ലില്ലാ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RadhachakramView Movie Album →1992പൂവിതൾ ചിരിയിൽRadhachakram • Sindhudevi,ChorusRadhachakramSindhudevi,ChorusRead Lyrics →1992
ഇല്ലില്ലാ മറക്കില്ല നിന്നെ ഞാൻ എന്നോമലേ (ഓമലാളേ..) എന്റെയീ നെഞ്ചിൽ പ്രാണ സ്പന്ദനമുണ്ടെങ്കിൽ ജീവ സ്പന്ദനമുണ്ടെങ്കിൽ (ഇല്ലില്ലാ..മറക്കില്ല..) ഈ രാവും ഈ നിലാവും നീല വാനിൽ പൂക്കും താരകപ്പൂവും നമ്മളൊന്നായ് കണ്ടിടുമീ പൊന്നിൻ കിനാവും (ഇല്ലില്ലാ..മറക്കില്ലാ..) ചുണ്ടിൽ നീ ഒളിച്ചു വെച്ച ചുംബനങ്ങൾ ഓരോന്നായി ചുണ്ടുകളാൽ തന്നെയിവൻ കണ്ടെടുത്തിടും (ഇല്ലില്ലാ..) കണ്ടീടട്ടെ പാരും വിണ്ണും വിണ്ണിലുള്ള താരങ്ങളും മണ്ണിലുള്ള മാനവരും കണ്ടു കൊതിച്ചോട്ടേ (ഇല്ലില്ലാ...)