HomeVeeralippattu Malayalam MovieIlaneerin ThenkudamundeMalayalam LyricsIlaneerin Thenkudamunde LyricsMovie / AlbumVeeralippattu Malayalam MovieSinger(s)Anwar Sadath, K S ChithraMusic DirectorViswajithLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളനീരിൻ തേൻകുടമുണ്ടേ ഇള വെയിലിൻ പൊൻ നിറമുണ്ടേ തെളിനീരിൽ താമരയല്ലികൾ ആടും പൂവണി കണി കണ്ടേ (ഇളനീരിൻ..) ഇളമാവിൽ തെന്നലും ഉണ്ടേ ഇരു കൈയ്യിൽ വിശറികളുണ്ടെ പുതു കതിരാട്ട കളിയാട്ട ചേലുണ്ടേ (ഇളനീരിൻ..) കാൽത്തള തൻ കിങ്ങിണിനാദം കൊഞ്ചി വരുന്നുണ്ടേ കുഞ്ഞോടക്കുഴലു വിളിച്ചവൻ ഇന്നരികേയുണ്ടേ (2) ഒരു കൊന്നപ്പൂങ്കുല കൊണ്ടേ അവനോടി നടപ്പുണ്ടേ (2) തിരുമുടി തൻ പീലിത്തുമ്പിൽ മയിലാട്ടം കണ്ടേ (ഇളനീരിൻ..) സ്നേഹത്തിൻ പാൽക്കടലെങ്ങും തിര ഞൊറിയുന്നുണ്ടേ നറുവെണ്ണ തുണ്ടുകൾ താനെ ഊറിവരുന്നുണ്ടേ (2) ഒരു കള്ളപ്പുഞ്ചിരിയോടെ നിറ നെയ് കവരുന്നുണ്ടേ (2) ഇടനെഞ്ചിൽ തളികയിൽ നിറയെ പാല്പ്പായസമുണ്ടേ (ഇളനീരിൻ..)മലയാളം വരികൾ:ഇളനീരിൻ തേൻകുടമുണ്ടേ ഇള വെയിലിൻ പൊൻ നിറമുണ്ടേ തെളിനീരിൽ താമരയല്ലികൾ ആടും പൂവണി കണി കണ്ടേ (ഇളനീരിൻ..) ഇളമാവിൽ തെന്നലും ഉണ്ടേ ഇരു കൈയ്യിൽ വിശറികളുണ്ടെ പുതു കതിരാട്ട കളിയാട്ട ചേലുണ്ടേ (ഇളനീരിൻ..) കാൽത്തള തൻ കിങ്ങിണിനാദം കൊഞ്ചി വരുന്നുണ്ടേ കുഞ്ഞോടക്കുഴലു വിളിച്ചവൻ ഇന്നരികേയുണ്ടേ (2) ഒരു കൊന്നപ്പൂങ്കുല കൊണ്ടേ അവനോടി നടപ്പുണ്ടേ (2) തിരുമുടി തൻ പീലിത്തുമ്പിൽ മയിലാട്ടം കണ്ടേ (ഇളനീരിൻ..) സ്നേഹത്തിൻ പാൽക്കടലെങ്ങും തിര ഞൊറിയുന്നുണ്ടേ നറുവെണ്ണ തുണ്ടുകൾ താനെ ഊറിവരുന്നുണ്ടേ (2) ഒരു കള്ളപ്പുഞ്ചിരിയോടെ നിറ നെയ് കവരുന്നുണ്ടേ (2) ഇടനെഞ്ചിൽ തളികയിൽ നിറയെ പാല്പ്പായസമുണ്ടേ (ഇളനീരിൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Veeralippattu Malayalam MovieView Movie Album →Songആലിലയും കാറ്റലയുംVeeralippattu Malayalam Movie • Vineeth Sreenivasan,ManjariVeeralippattu Malayalam MovieVineeth Sreenivasan,ManjariRead Lyrics →Malayalam
ഇളനീരിൻ തേൻകുടമുണ്ടേ ഇള വെയിലിൻ പൊൻ നിറമുണ്ടേ തെളിനീരിൽ താമരയല്ലികൾ ആടും പൂവണി കണി കണ്ടേ (ഇളനീരിൻ..) ഇളമാവിൽ തെന്നലും ഉണ്ടേ ഇരു കൈയ്യിൽ വിശറികളുണ്ടെ പുതു കതിരാട്ട കളിയാട്ട ചേലുണ്ടേ (ഇളനീരിൻ..) കാൽത്തള തൻ കിങ്ങിണിനാദം കൊഞ്ചി വരുന്നുണ്ടേ കുഞ്ഞോടക്കുഴലു വിളിച്ചവൻ ഇന്നരികേയുണ്ടേ (2) ഒരു കൊന്നപ്പൂങ്കുല കൊണ്ടേ അവനോടി നടപ്പുണ്ടേ (2) തിരുമുടി തൻ പീലിത്തുമ്പിൽ മയിലാട്ടം കണ്ടേ (ഇളനീരിൻ..) സ്നേഹത്തിൻ പാൽക്കടലെങ്ങും തിര ഞൊറിയുന്നുണ്ടേ നറുവെണ്ണ തുണ്ടുകൾ താനെ ഊറിവരുന്നുണ്ടേ (2) ഒരു കള്ളപ്പുഞ്ചിരിയോടെ നിറ നെയ് കവരുന്നുണ്ടേ (2) ഇടനെഞ്ചിൽ തളികയിൽ നിറയെ പാല്പ്പായസമുണ്ടേ (ഇളനീരിൻ..)