HomeLady TeacherIlamullappooveMalayalam LyricsIlamullappoove LyricsMovie / AlbumLady TeacherSinger(s)Kj YesudasMusic DirectorRajan NagendraLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ വിടരും നിലാവേ മധുമഞ്ജുരാവേ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ചിറകാർന്ന പാട്ടിൻ സ്വരമാണു നമ്മൾ കളിയാടി പ്രേമം മദിരോത്സവത്തിൽ ഇളമാവിൻ ശാഖാ കുളിർകാറ്റിലാടീ മൊഴിയുന്നു കാവിൽ മദികോകിലങ്ങൾ എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും ചൊടിയാകെയൂറും മദിരാകണങ്ങൾ എൻ ദാഹമാറാൻ എന്നാളുമേകൂ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആ.....ആ....ആ.... മദനന്റെ തോപ്പിൽ മധുമാസവേളാ മധുമാസവേളാ ഈ രാഗധാരാ എൻ മൊഴിയിൽ പാട്ടായ് ലയകേളിമേളാ മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ ഞാനായ് എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ അനുരാഗമല്ലീ പ്രിയപ്രേമഗന്ധീ ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ അഹഹാഹഹാഹ ലലലാലലാലമലയാളം വരികൾ:ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ വിടരും നിലാവേ മധുമഞ്ജുരാവേ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ചിറകാർന്ന പാട്ടിൻ സ്വരമാണു നമ്മൾ കളിയാടി പ്രേമം മദിരോത്സവത്തിൽ ഇളമാവിൻ ശാഖാ കുളിർകാറ്റിലാടീ മൊഴിയുന്നു കാവിൽ മദികോകിലങ്ങൾ എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും ചൊടിയാകെയൂറും മദിരാകണങ്ങൾ എൻ ദാഹമാറാൻ എന്നാളുമേകൂ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആ.....ആ....ആ.... മദനന്റെ തോപ്പിൽ മധുമാസവേളാ മധുമാസവേളാ ഈ രാഗധാരാ എൻ മൊഴിയിൽ പാട്ടായ് ലയകേളിമേളാ മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ ഞാനായ് എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ അനുരാഗമല്ലീ പ്രിയപ്രേമഗന്ധീ ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ അഹഹാഹഹാഹ ലലലാലലാലLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lady TeacherView Movie Album →1982Manasaveena MadhugeethamLady Teacher • Kj Yesudas,P SusheelaLady TeacherKj Yesudas,P SusheelaRead Lyrics →1982
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ വിടരും നിലാവേ മധുമഞ്ജുരാവേ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ചിറകാർന്ന പാട്ടിൻ സ്വരമാണു നമ്മൾ കളിയാടി പ്രേമം മദിരോത്സവത്തിൽ ഇളമാവിൻ ശാഖാ കുളിർകാറ്റിലാടീ മൊഴിയുന്നു കാവിൽ മദികോകിലങ്ങൾ എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും ചൊടിയാകെയൂറും മദിരാകണങ്ങൾ എൻ ദാഹമാറാൻ എന്നാളുമേകൂ എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആ.....ആ....ആ.... മദനന്റെ തോപ്പിൽ മധുമാസവേളാ മധുമാസവേളാ ഈ രാഗധാരാ എൻ മൊഴിയിൽ പാട്ടായ് ലയകേളിമേളാ മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ ഞാനായ് എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ അനുരാഗമല്ലീ പ്രിയപ്രേമഗന്ധീ ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു എന്നുള്ളിൽ നീളേ വിളയാടു പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ അഹഹാഹഹാഹ ലലലാലലാല