HomeIlakkangalആവണി രാത്തിങ്കൾ ഉദിച്ചില്ലാMalayalam Lyricsആവണി രാത്തിങ്കൾ ഉദിച്ചില്ലാ LyricsMovie / AlbumIlakkangalSinger(s)S JanakiMusic DirectorM B SreenivasanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം.... ആ.... ആ.. ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആകാശമിരുളുമ്പോൾ ചമതകര പൂത്തുലഞ്ഞാടും (2) ചാമീ സന്ധ്യ തേടും ചമയം നിറയെ ചാർത്താൻ.... ആവണി രാത്തിങ്കൾ ഉദിച്ചില്ല യൌവന ഭംഗികളേ താരാട്ടി പുളകം ചൂടിക്കും തായാട്ടിൽ (2) ഒളിഞ്ഞ പുഞ്ചിരിതൻ മിന്നാരം (2) ഓലവാലം രാഗരസം ഓലവാലം രാഗരസം.. പൊഴിയാൻ ആവണി രാതിങ്കൾ ഉദിച്ചില്ലാ അഴിച്ചു വെച്ചോരണിയലമെല്ലാം ആരും കാണാതെ അണിയുമ്പോൾ (2) ആണിനു പെണ്ണിനോടു കിണ്ണാണം (2) ആലിംഗനത്തിൻ ആരമണം (2) പകരാൻ.... ആവണി രാതിങ്കൾ ഉദിച്ചില്ലാമലയാളം വരികൾ:ഉം.... ആ.... ആ.. ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആകാശമിരുളുമ്പോൾ ചമതകര പൂത്തുലഞ്ഞാടും (2) ചാമീ സന്ധ്യ തേടും ചമയം നിറയെ ചാർത്താൻ.... ആവണി രാത്തിങ്കൾ ഉദിച്ചില്ല യൌവന ഭംഗികളേ താരാട്ടി പുളകം ചൂടിക്കും തായാട്ടിൽ (2) ഒളിഞ്ഞ പുഞ്ചിരിതൻ മിന്നാരം (2) ഓലവാലം രാഗരസം ഓലവാലം രാഗരസം.. പൊഴിയാൻ ആവണി രാതിങ്കൾ ഉദിച്ചില്ലാ അഴിച്ചു വെച്ചോരണിയലമെല്ലാം ആരും കാണാതെ അണിയുമ്പോൾ (2) ആണിനു പെണ്ണിനോടു കിണ്ണാണം (2) ആലിംഗനത്തിൻ ആരമണം (2) പകരാൻ.... ആവണി രാതിങ്കൾ ഉദിച്ചില്ലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from IlakkangalView Movie Album →1982ആത്തിന്തോ... തിനത്തിന്തോIlakkangal • S Janaki,Kavalam SrikumarIlakkangalS Janaki,Kavalam SrikumarRead Lyrics →1982
ഉം.... ആ.... ആ.. ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആവണി രാത്തിങ്കൾ ഉദിച്ചില്ലാ ആകാശമിരുളുമ്പോൾ ചമതകര പൂത്തുലഞ്ഞാടും (2) ചാമീ സന്ധ്യ തേടും ചമയം നിറയെ ചാർത്താൻ.... ആവണി രാത്തിങ്കൾ ഉദിച്ചില്ല യൌവന ഭംഗികളേ താരാട്ടി പുളകം ചൂടിക്കും തായാട്ടിൽ (2) ഒളിഞ്ഞ പുഞ്ചിരിതൻ മിന്നാരം (2) ഓലവാലം രാഗരസം ഓലവാലം രാഗരസം.. പൊഴിയാൻ ആവണി രാതിങ്കൾ ഉദിച്ചില്ലാ അഴിച്ചു വെച്ചോരണിയലമെല്ലാം ആരും കാണാതെ അണിയുമ്പോൾ (2) ആണിനു പെണ്ണിനോടു കിണ്ണാണം (2) ആലിംഗനത്തിൻ ആരമണം (2) പകരാൻ.... ആവണി രാതിങ്കൾ ഉദിച്ചില്ലാ