HomePanthayakkozhiIla Kozhiyum SisiramMalayalam LyricsIla Kozhiyum Sisiram LyricsMovie / AlbumPanthayakkozhiSinger(s)SujathaMusic DirectorAlex PaulLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺവീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) -------------------------------------------------------------------------------------------------മലയാളം വരികൾ:ഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺവീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) -------------------------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PanthayakkozhiView Movie Album →SongSankadathinu MarunnundoPanthayakkozhi • Vineeth Sreenivasan,Ramesh BabuPanthayakkozhiVineeth Sreenivasan,Ramesh BabuRead Lyrics →Malayalam
ഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺവീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) -------------------------------------------------------------------------------------------------