HomeIkkayude Shakadamനോക്കി നിക്കണ നേരംMalayalam Lyricsനോക്കി നിക്കണ നേരം Lyrics2019Movie / AlbumIkkayude ShakadamSinger(s)Charles NazarethMusic DirectorCharles NazarethLyricistKrishnadas DasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാന തനന താനാ... തന താന തനന താനാ... താന തനന താനാ... തന താന തനന താനാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... കള്ളാണ് മുന്തിരിക്കള്ളതു നീയാ... അണ്ണാറക്കണ്ണനു മാങ്കനി പോലാ... കാന്താരി പൊട്ടിച്ചരച്ചൊരു കൂട്ടാൻ... കൂട്ടാതെ പോകില്ലാ സുന്ദരിപ്പെണ്ണേ... പൊട്ടാത്ത കുപ്പിവള നീ... തത്തമ്മ കൊഞ്ചലും നീയാ... മായാത്ത നല്ല മാരിവില്ലേ... മൂന്നാറിൻ നീലക്കുറിഞ്ഞി... കാട്ടിലെ തെനല്ലി നീയാ... പുന്നാരേ... നിന്നെ ചെല്ല- പ്പാട്ടു പാടി കൂടെ പോരാം... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ...മലയാളം വരികൾ:താന തനന താനാ... തന താന തനന താനാ... താന തനന താനാ... തന താന തനന താനാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... കള്ളാണ് മുന്തിരിക്കള്ളതു നീയാ... അണ്ണാറക്കണ്ണനു മാങ്കനി പോലാ... കാന്താരി പൊട്ടിച്ചരച്ചൊരു കൂട്ടാൻ... കൂട്ടാതെ പോകില്ലാ സുന്ദരിപ്പെണ്ണേ... പൊട്ടാത്ത കുപ്പിവള നീ... തത്തമ്മ കൊഞ്ചലും നീയാ... മായാത്ത നല്ല മാരിവില്ലേ... മൂന്നാറിൻ നീലക്കുറിഞ്ഞി... കാട്ടിലെ തെനല്ലി നീയാ... പുന്നാരേ... നിന്നെ ചെല്ല- പ്പാട്ടു പാടി കൂടെ പോരാം... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ikkayude ShakadamView Movie Album →2019നെഞ്ചിൽ ഡ്രംബീറ്റ് പോലെIkkayude Shakadam • Sruthi SasidharanIkkayude ShakadamSruthi SasidharanRead Lyrics →2019
താന തനന താനാ... തന താന തനന താനാ... താന തനന താനാ... തന താന തനന താനാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... കള്ളാണ് മുന്തിരിക്കള്ളതു നീയാ... അണ്ണാറക്കണ്ണനു മാങ്കനി പോലാ... കാന്താരി പൊട്ടിച്ചരച്ചൊരു കൂട്ടാൻ... കൂട്ടാതെ പോകില്ലാ സുന്ദരിപ്പെണ്ണേ... പൊട്ടാത്ത കുപ്പിവള നീ... തത്തമ്മ കൊഞ്ചലും നീയാ... മായാത്ത നല്ല മാരിവില്ലേ... മൂന്നാറിൻ നീലക്കുറിഞ്ഞി... കാട്ടിലെ തെനല്ലി നീയാ... പുന്നാരേ... നിന്നെ ചെല്ല- പ്പാട്ടു പാടി കൂടെ പോരാം... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... നോക്കി നിക്കണ നേരം... പുതു കനവ് കണ്ടൊരു മധുരം... നീലക്കണ്ണഴകാണ് നിൻ ചുണ്ട് ചെന്നിറമാണ്... പാതിയമ്പിളി അല്ലാ നീ... മിന്നിത്തിളങ്ങണ പൊന്ന്.. വാടി വീണതല്ല നീ... ചെമ്പകപ്പൂമണമാണ്... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ... ധിനക് ധിനക് ധാ... ഹേയ് ധിനക് ധിനക് ധാ...