HomeIdukki Gold Malayalam Movieവറ്റക്കുളം വറ്റുന്നിതാ കാലിയായിMalayalam Lyricsവറ്റക്കുളം വറ്റുന്നിതാ കാലിയായി Lyrics2013Movie / AlbumIdukki Gold Malayalam MovieSinger(s)Sreenath BhasiMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയി (2) താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക .. കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര മുന്നിലോളങ്ങളാകെ ആടിനിൽക്കുന്നു മിന്നാതെ കണ്ണിലാകാശ ഗോളം തെന്നിമിന്നിപ്പോയിപ്പോയി നീറും വെയിൽ തണുപ്പായി മാറി ചാറി മഴ കൂനിപ്പിടിച്ചിരുന്നോർ പോലും കേറി മഹാമാല കാറ്റുമേകുന്തോറും കൂടുവൈക്കുന്നു മിണ്ടാതെ .. നേടും എന്നുള്ള നേരം സൂചി മോഷ്ട്ടിച്ചു നാം വറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയിമലയാളം വരികൾ:വറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയി (2) താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക .. കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര മുന്നിലോളങ്ങളാകെ ആടിനിൽക്കുന്നു മിന്നാതെ കണ്ണിലാകാശ ഗോളം തെന്നിമിന്നിപ്പോയിപ്പോയി നീറും വെയിൽ തണുപ്പായി മാറി ചാറി മഴ കൂനിപ്പിടിച്ചിരുന്നോർ പോലും കേറി മഹാമാല കാറ്റുമേകുന്തോറും കൂടുവൈക്കുന്നു മിണ്ടാതെ .. നേടും എന്നുള്ള നേരം സൂചി മോഷ്ട്ടിച്ചു നാം വറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Idukki Gold Malayalam MovieView Movie Album →2013മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ളIdukki Gold Malayalam Movie • Job KurianIdukki Gold Malayalam MovieJob KurianRead Lyrics →2013
വറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയി (2) താനേ എരിഞ്ഞ നീലപ്പുല്ലിൻ നീളും പുക .. കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര കേറിപടർന്ന് ചെന്നാലേതോ മായാകിനാപ്പുര മുന്നിലോളങ്ങളാകെ ആടിനിൽക്കുന്നു മിന്നാതെ കണ്ണിലാകാശ ഗോളം തെന്നിമിന്നിപ്പോയിപ്പോയി നീറും വെയിൽ തണുപ്പായി മാറി ചാറി മഴ കൂനിപ്പിടിച്ചിരുന്നോർ പോലും കേറി മഹാമാല കാറ്റുമേകുന്തോറും കൂടുവൈക്കുന്നു മിണ്ടാതെ .. നേടും എന്നുള്ള നേരം സൂചി മോഷ്ട്ടിച്ചു നാം വറ്റക്കുളം വറ്റുന്നിതാ കാലിയായി കിളികുലമെത്താമരം തലകുത്തുന്നിതാ പാതയിൽ.. പലനിറം സ്വരം സുഖം എങ്ങുപോയി ഇതേവരെ ഇരുട്ടിൽ തീ പകൽപക്ഷി പാറിപ്പാറിപ്പോയിപ്പോയി