HomeIdanazhiyil Oru Kalochaതേടി തേടിയണഞ്ഞു ഞാൻMalayalam Lyricsതേടി തേടിയണഞ്ഞു ഞാൻ LyricsMovie / AlbumIdanazhiyil Oru KalochaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം നിന് ശ്രീലക മംഗല സോപാനം സുമേരു സമാന ഹിരണ്മയ ഗോപുര വാതില്‍ തുറന്നൂ മുന്നില്‍ തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം യോഗ നിദ്രാലീനവിലോചനം അഞ്ജന ശോഭനം എന്തേ വിടരാത്തൂ ബോധനിലാവിന് അലകളില്‍ ആമ്പല്‍ പൂ പോലോര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ തേടി തേടിയണഞ്ഞു ഞാന്‍ നൂപുര ശ്രീരാഗ വിമോഹനം സുസ്വരമാധുരി പെയ്യും മഴമുകിലായ് നിന് തിരു മുന്പില് ഒരു ഹൃദയത്തിന് കണ്ണീര്‍മുത്തുകള്‍ ചിതറുന്നൂ ഞാന്‍ ചിതറുന്നൂമലയാളം വരികൾ:തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം നിന് ശ്രീലക മംഗല സോപാനം സുമേരു സമാന ഹിരണ്മയ ഗോപുര വാതില്‍ തുറന്നൂ മുന്നില്‍ തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം യോഗ നിദ്രാലീനവിലോചനം അഞ്ജന ശോഭനം എന്തേ വിടരാത്തൂ ബോധനിലാവിന് അലകളില്‍ ആമ്പല്‍ പൂ പോലോര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ തേടി തേടിയണഞ്ഞു ഞാന്‍ നൂപുര ശ്രീരാഗ വിമോഹനം സുസ്വരമാധുരി പെയ്യും മഴമുകിലായ് നിന് തിരു മുന്പില് ഒരു ഹൃദയത്തിന് കണ്ണീര്‍മുത്തുകള്‍ ചിതറുന്നൂ ഞാന്‍ ചിതറുന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Idanazhiyil Oru KalochaView Movie Album →1987ദേവന്റെ ചേവടിIdanazhiyil Oru Kalocha • Kj YesudasIdanazhiyil Oru KalochaKj YesudasRead Lyrics →1987
തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം നിന് ശ്രീലക മംഗല സോപാനം സുമേരു സമാന ഹിരണ്മയ ഗോപുര വാതില്‍ തുറന്നൂ മുന്നില്‍ തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം യോഗ നിദ്രാലീനവിലോചനം അഞ്ജന ശോഭനം എന്തേ വിടരാത്തൂ ബോധനിലാവിന് അലകളില്‍ ആമ്പല്‍ പൂ പോലോര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ തേടി തേടിയണഞ്ഞു ഞാന്‍ നൂപുര ശ്രീരാഗ വിമോഹനം സുസ്വരമാധുരി പെയ്യും മഴമുകിലായ് നിന് തിരു മുന്പില് ഒരു ഹൃദയത്തിന് കണ്ണീര്‍മുത്തുകള്‍ ചിതറുന്നൂ ഞാന്‍ ചിതറുന്നൂ