HomeIcecreamതാരുണ്യം കിനാവുMalayalam Lyricsതാരുണ്യം കിനാവു Lyrics1986Movie / AlbumIcecreamSinger(s)K S Chithra, LathikaMusic DirectorJohnson MasterLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരുണ്യം കിനാവു നെയ്യുന്നൂ ഹാ ആത്മാവിൽ നിലാവു പെയ്യുന്നൂ നാണം വിരിഞ്ഞൂ ദേഹം പൊതിഞ്ഞൂ കന്നിപ്പൂമണം ഇത് നുകർന്നോളൂ (താരുണ്യം) ആവേശം ഒരാവേശം ഉണരുകയോ മോഹങ്ങൾ ഇടറുകയോ ഓഹോയ് (ആവേശം) നീലച്ചിറകുകൾ അണിയണമുയരണ- മൊരു ലഹരിയിൽ നിറയണമലിയണമതി- ലല്പാല്പമായ് പിന്നെപ്പിന്നെയായ് (താരുണ്യം) ആനന്ദം പരമാനന്ദം അറിയുകയോ ദാഹങ്ങൾ വളരുകയോ ഉള്ളിൽ (ആനന്ദം) രാഗത്തിരകളിൽ ഒഴുകണമിഴുകണമൊരു കണികയായ് ഇളകണമുറയണമിനി അല്പാല്പമായ് തമ്മിൽത്തമ്മിലായ് (താരുണ്യം)മലയാളം വരികൾ:താരുണ്യം കിനാവു നെയ്യുന്നൂ ഹാ ആത്മാവിൽ നിലാവു പെയ്യുന്നൂ നാണം വിരിഞ്ഞൂ ദേഹം പൊതിഞ്ഞൂ കന്നിപ്പൂമണം ഇത് നുകർന്നോളൂ (താരുണ്യം) ആവേശം ഒരാവേശം ഉണരുകയോ മോഹങ്ങൾ ഇടറുകയോ ഓഹോയ് (ആവേശം) നീലച്ചിറകുകൾ അണിയണമുയരണ- മൊരു ലഹരിയിൽ നിറയണമലിയണമതി- ലല്പാല്പമായ് പിന്നെപ്പിന്നെയായ് (താരുണ്യം) ആനന്ദം പരമാനന്ദം അറിയുകയോ ദാഹങ്ങൾ വളരുകയോ ഉള്ളിൽ (ആനന്ദം) രാഗത്തിരകളിൽ ഒഴുകണമിഴുകണമൊരു കണികയായ് ഇളകണമുറയണമിനി അല്പാല്പമായ് തമ്മിൽത്തമ്മിലായ് (താരുണ്യം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from IcecreamView Movie Album →1986പ്രേമമെന്നാലെന്ത്Icecream • Ibrahim,Sarath MusicIcecreamIbrahim,Sarath MusicRead Lyrics →1986
താരുണ്യം കിനാവു നെയ്യുന്നൂ ഹാ ആത്മാവിൽ നിലാവു പെയ്യുന്നൂ നാണം വിരിഞ്ഞൂ ദേഹം പൊതിഞ്ഞൂ കന്നിപ്പൂമണം ഇത് നുകർന്നോളൂ (താരുണ്യം) ആവേശം ഒരാവേശം ഉണരുകയോ മോഹങ്ങൾ ഇടറുകയോ ഓഹോയ് (ആവേശം) നീലച്ചിറകുകൾ അണിയണമുയരണ- മൊരു ലഹരിയിൽ നിറയണമലിയണമതി- ലല്പാല്പമായ് പിന്നെപ്പിന്നെയായ് (താരുണ്യം) ആനന്ദം പരമാനന്ദം അറിയുകയോ ദാഹങ്ങൾ വളരുകയോ ഉള്ളിൽ (ആനന്ദം) രാഗത്തിരകളിൽ ഒഴുകണമിഴുകണമൊരു കണികയായ് ഇളകണമുറയണമിനി അല്പാല്പമായ് തമ്മിൽത്തമ്മിലായ് (താരുണ്യം)