പലപലപല വഴികളിലെന്നുംപല മുഖമായി മാറ്റിയതാരോഎന്നില് നിറയും എന്‍ സ്വപ്നങ്ങള്വലവലവല വീശിയതാണേവില പലതും പേശിയതാണേകതിരോ പതിരോ അതു നോക്കാതെകളിയാടി ഞാനും ഞാനോ പാടാല്ലോ എന്നെന്നുംനാടാകെ പാടിപ്പാടി തീരാതെഈ ഞാനും ..കുന്നോളം തേടിത്തേടി പോകാന്‍ വായോഓ...കടലോളം മോഹം കോരി തികയാതെ ഞാനുംഐ ലവ് മീ ഐ ലവ് മീഐ ലവ് മീ ഐ ലവ് മീ ഓ ഓഐ ലവ് മീ ഐ ലവ് മീ ഓ ഓകളികളികളി കുഴലൂതിയ കാറ്റേമനമറിയാന് എത്തിയതാണോവരുമോ പറയൂ എന്‍ മോഹങ്ങള്മണിമണിമണി ചില്ലകളല്ലോതളിരിളകി തൂവിയതാണോവഴിയും കുളിരായി എന്നെ തേടുംഅഴകാടി വായോ വായോകൂടാനും നീ വായോപാരാകെ ഓടി ഓടി തളരുമ്പോള്‍ താങ്ങാന്കണ്ണാരം പൊത്തി പൊത്തി നേടാന്‍ വായോഓ ഓപിന്നാരം പൊക്കിപ്പൊക്കി ഉയരാതെ ഈ ഞാന്‍ ഐ ലവ് മീ ഓ ഓ ഓഐ ലവ് മീ ഓ ഓ ഓഐ ലവ് മീ ഓ ഓ ഓഐ ലവ് മീ ഓ ഓ ഓ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.