Home100 Days of LoveHridayathin NiramayMalayalam LyricsHridayathin Niramay Lyrics100 Days of LoveMovie / Album100 Days of LoveSinger(s)Vijay YesudasMusic DirectorGovind MenonLyricistRafeeq AhamedAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ ആകാശംചൊരിയും നിറതാരങ്ങളുമായി പോരു വെണ്മേഘങ്ങൾ പോലെ നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ (ഹൃദയത്തിൻ) പോക്കുവെയിൽ (പൊന്നിൽ) പൂക്കുലപോൽ (മിന്നീ) നിയെൻ ഏകാന്ത വീഥികളിൽ ഓടിവരും (കാറ്റിൽ) സൗരഭമായി (നിന്നിൽ) ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായ് വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാറായ് ചിലതുണ്ടെൻ അധരത്തിൽ പകരാനായ് പിരിയാതെ അവയെല്ലാം പൊഴിയുന്നു പ്രിയമോടെ പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ എങ്ങോ പാറിപ്പോയി സ്നേഹത്തിൻ തേൻകൊണ്ടുവന്നേ അറിയാതെ അരികിൽ തിരപോൽ വരുമോ അതിലെ നുരയായ് അലിയാം ഞാൻ കടലായ് കരയായ് പ്രണയം പകരാം ഇരവും പകലും തുടരാം നാം (ഹൃദയത്തിൻ)Hridayathin niramay pranayathin dhalamay Panineer malarai nirayoo Neer maniyai vannuthirum anuraaga kulire Ee ravinoru aalinganamekoo Aakasham choriyum nira thaarangalumaayi Poroo venmegham pole nee Ormapuzha neenthi maaril kulirenthi Innee mounam paadee (Hridayathin niramayi) Pokku veyil ponnil Pokkula pol minnee Neeyen ekantha veedhikalil Odi varum kaatil Saurabhamaai ninnil Chaayum en nenjin koottil nee Ini chilathille hridayithil palanaalai vidarathe avayellam orupole unaraarayi Chilathunden adharathil pakaranai kazhiyathe avayellam pothiyunnu priyamode Pande neeyen nenjil Mindaa Koodu vache Engo paari poyi Snehathin then konduvanne Ariyathe arikil thira pol varumo Athile nurayayaliyam nhaan Kadalaai karayaai pranayam pakaraam Iravum pakalum thudaraam naam (Hridayathin niramayi)മലയാളം വരികൾ:ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ ആകാശംചൊരിയും നിറതാരങ്ങളുമായി പോരു വെണ്മേഘങ്ങൾ പോലെ നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ (ഹൃദയത്തിൻ) പോക്കുവെയിൽ (പൊന്നിൽ) പൂക്കുലപോൽ (മിന്നീ) നിയെൻ ഏകാന്ത വീഥികളിൽ ഓടിവരും (കാറ്റിൽ) സൗരഭമായി (നിന്നിൽ) ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായ് വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാറായ് ചിലതുണ്ടെൻ അധരത്തിൽ പകരാനായ് പിരിയാതെ അവയെല്ലാം പൊഴിയുന്നു പ്രിയമോടെ പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ എങ്ങോ പാറിപ്പോയി സ്നേഹത്തിൻ തേൻകൊണ്ടുവന്നേ അറിയാതെ അരികിൽ തിരപോൽ വരുമോ അതിലെ നുരയായ് അലിയാം ഞാൻ കടലായ് കരയായ് പ്രണയം പകരാം ഇരവും പകലും തുടരാം നാം (ഹൃദയത്തിൻ)Manglish Lyrics:Hridayathin niramay pranayathin dhalamay Panineer malarai nirayoo Neer maniyai vannuthirum anuraaga kulire Ee ravinoru aalinganamekoo Aakasham choriyum nira thaarangalumaayi Poroo venmegham pole nee Ormapuzha neenthi maaril kulirenthi Innee mounam paadee (Hridayathin niramayi) Pokku veyil ponnil Pokkula pol minnee Neeyen ekantha veedhikalil Odi varum kaatil Saurabhamaai ninnil Chaayum en nenjin koottil nee Ini chilathille hridayithil palanaalai vidarathe avayellam orupole unaraarayi Chilathunden adharathil pakaranai kazhiyathe avayellam pothiyunnu priyamode Pande neeyen nenjil Mindaa Koodu vache Engo paari poyi Snehathin then konduvanne Ariyathe arikil thira pol varumo Athile nurayayaliyam nhaan Kadalaai karayaai pranayam pakaraam Iravum pakalum thudaraam naam (Hridayathin niramayi)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from 100 Days of LoveView Movie Album →100 Days of LoveNinne Kaanum100 Days of Love • Benny Dayal100 Days of LoveBenny DayalRead Lyrics →100 Days of Love
ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ ആകാശംചൊരിയും നിറതാരങ്ങളുമായി പോരു വെണ്മേഘങ്ങൾ പോലെ നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ (ഹൃദയത്തിൻ) പോക്കുവെയിൽ (പൊന്നിൽ) പൂക്കുലപോൽ (മിന്നീ) നിയെൻ ഏകാന്ത വീഥികളിൽ ഓടിവരും (കാറ്റിൽ) സൗരഭമായി (നിന്നിൽ) ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായ് വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാറായ് ചിലതുണ്ടെൻ അധരത്തിൽ പകരാനായ് പിരിയാതെ അവയെല്ലാം പൊഴിയുന്നു പ്രിയമോടെ പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ എങ്ങോ പാറിപ്പോയി സ്നേഹത്തിൻ തേൻകൊണ്ടുവന്നേ അറിയാതെ അരികിൽ തിരപോൽ വരുമോ അതിലെ നുരയായ് അലിയാം ഞാൻ കടലായ് കരയായ് പ്രണയം പകരാം ഇരവും പകലും തുടരാം നാം (ഹൃദയത്തിൻ)
Hridayathin niramay pranayathin dhalamay Panineer malarai nirayoo Neer maniyai vannuthirum anuraaga kulire Ee ravinoru aalinganamekoo Aakasham choriyum nira thaarangalumaayi Poroo venmegham pole nee Ormapuzha neenthi maaril kulirenthi Innee mounam paadee (Hridayathin niramayi) Pokku veyil ponnil Pokkula pol minnee Neeyen ekantha veedhikalil Odi varum kaatil Saurabhamaai ninnil Chaayum en nenjin koottil nee Ini chilathille hridayithil palanaalai vidarathe avayellam orupole unaraarayi Chilathunden adharathil pakaranai kazhiyathe avayellam pothiyunnu priyamode Pande neeyen nenjil Mindaa Koodu vache Engo paari poyi Snehathin then konduvanne Ariyathe arikil thira pol varumo Athile nurayayaliyam nhaan Kadalaai karayaai pranayam pakaraam Iravum pakalum thudaraam naam (Hridayathin niramayi)