HomeKarayilekku Oru Kadal DooramHridayathin MadhupathramMalayalam LyricsHridayathin Madhupathram Lyrics3/4Movie / AlbumKarayilekku Oru Kadal DooramSinger(s)K. J. YesudasMusic DirectorM. JayachandranLyricistO. N. V. KurupAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഹൃദയത്തിന് മധുപാത്രം.. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, അരികില്‍ നില്കെ ഹൃദയത്തിന് മധുപാത്രം…. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, നീയെന്‍ അരികില്‍ നില്കെ പറയു നിന് കൈകളില്‍ കുപ്പിവളകളോ മഴവില്ലിന് മണിവര്‍ണ പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ ഒരു കൃഷ്ണ തുളസിതന് നൈര്‍മല്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (ഹൃദയത്തിന്) ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല് ഒരു വസന്തം തീര്‍ക്കും കുയില്മൊഴിയോ കരളിലെ കനല് പോലും കണിമലരാക്കുന്ന വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന് സ്നേഹസാഫല്യം നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ (ഹൃദയത്തിന്)[Pallavi] Hridayathin madhupatram... Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, arikil nilke Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, neeyen arikil nilke [Anupallavi] Parayu nin kaikalil, kuppivalakalo Mazhavillin manivarna pottukalo Arumayam nettiyil karthika ravinte Aniviral charthiya chandanamo Oru krishna thulasithan nairmalyamo Nee oru mayilpeelithan soundaryamo Nee oru mayilpeelithan soundaryamo (Hridayathin) [Charanam] Oru swaram panjama madhuraswarathinal Oru vasantham theerkum kuyilmozhiyo Karalile kanal polum kanimalarakkunna Vishu nila pakshithan kurumozhiyo Oru kodi janmathin sneha sabhalyam Nin oru mridu sparshathal nedunnu nhan (Hridayathin)മലയാളം വരികൾ:ഹൃദയത്തിന് മധുപാത്രം.. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, അരികില്‍ നില്കെ ഹൃദയത്തിന് മധുപാത്രം…. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, നീയെന്‍ അരികില്‍ നില്കെ പറയു നിന് കൈകളില്‍ കുപ്പിവളകളോ മഴവില്ലിന് മണിവര്‍ണ പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ ഒരു കൃഷ്ണ തുളസിതന് നൈര്‍മല്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (ഹൃദയത്തിന്) ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല് ഒരു വസന്തം തീര്‍ക്കും കുയില്മൊഴിയോ കരളിലെ കനല് പോലും കണിമലരാക്കുന്ന വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന് സ്നേഹസാഫല്യം നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ (ഹൃദയത്തിന്)Manglish Lyrics:[Pallavi] Hridayathin madhupatram... Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, arikil nilke Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, neeyen arikil nilke [Anupallavi] Parayu nin kaikalil, kuppivalakalo Mazhavillin manivarna pottukalo Arumayam nettiyil karthika ravinte Aniviral charthiya chandanamo Oru krishna thulasithan nairmalyamo Nee oru mayilpeelithan soundaryamo Nee oru mayilpeelithan soundaryamo (Hridayathin) [Charanam] Oru swaram panjama madhuraswarathinal Oru vasantham theerkum kuyilmozhiyo Karalile kanal polum kanimalarakkunna Vishu nila pakshithan kurumozhiyo Oru kodi janmathin sneha sabhalyam Nin oru mridu sparshathal nedunnu nhan (Hridayathin)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ഹൃദയത്തിന് മധുപാത്രം.. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, അരികില്‍ നില്കെ ഹൃദയത്തിന് മധുപാത്രം…. ഹൃദയത്തിന് മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതു ദേവതയായി അരികില്‍ നില്കെ, നീയെന്‍ അരികില്‍ നില്കെ പറയു നിന് കൈകളില്‍ കുപ്പിവളകളോ മഴവില്ലിന് മണിവര്‍ണ പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ ഒരു കൃഷ്ണ തുളസിതന് നൈര്‍മല്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (ഹൃദയത്തിന്) ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല് ഒരു വസന്തം തീര്‍ക്കും കുയില്മൊഴിയോ കരളിലെ കനല് പോലും കണിമലരാക്കുന്ന വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന് സ്നേഹസാഫല്യം നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ നിന് ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ (ഹൃദയത്തിന്)
[Pallavi] Hridayathin madhupatram... Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, arikil nilke Hridayathin madhupatram nirayunnu sakhi neeyen Rithu devathayai arikil nilke, neeyen arikil nilke [Anupallavi] Parayu nin kaikalil, kuppivalakalo Mazhavillin manivarna pottukalo Arumayam nettiyil karthika ravinte Aniviral charthiya chandanamo Oru krishna thulasithan nairmalyamo Nee oru mayilpeelithan soundaryamo Nee oru mayilpeelithan soundaryamo (Hridayathin) [Charanam] Oru swaram panjama madhuraswarathinal Oru vasantham theerkum kuyilmozhiyo Karalile kanal polum kanimalarakkunna Vishu nila pakshithan kurumozhiyo Oru kodi janmathin sneha sabhalyam Nin oru mridu sparshathal nedunnu nhan (Hridayathin)