പറയാത്ത വാക്കിന്റെ പാദസരമണിച്ചിരിയുമായ് ഞാനിന്നുണർന്നൂ പാടിപ്പതിയാത്ത പാട്ടിന്റെ പാരിജാതത്തിന്റെപരിമളം ഞാൻ നുകർന്നൂ
അറിയാത്ത തീരത്തെ ദേവദാരുക്കൾ തൻതണലത്തു ഞാനിന്നിരുന്നൂആദ്യ പ്രണയത്തിൻ മാമ്പൂക്കൾ പൊട്ടി വിരിഞ്ഞിടുംഅനുഭൂതി ഞാൻ നുകർന്നൂ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.