HomeHridayathil Sookshikkaan Malayalam Movieസന്ധ്യയാം കടലിലെMalayalam Lyricsസന്ധ്യയാം കടലിലെ Lyrics2005Movie / AlbumHridayathil Sookshikkaan Malayalam MovieSinger(s)Rachana JohnMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയി കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായിഞാന് ഏകയായി ഞാന്‍ ഏകയായിനിന് വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായിസന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി അച്ഛന്റെ സ്വപ്നമോ പ്രണയത്തിന് ദാഹമോഇതിലേതെന് ദൈവമേ വലുതേതെന്നോതുമോകനിവില്ലാ കാലമേ വിധി തീര്‍ക്കും കെണികളില്ഇനി മുന്നോട്ടണയുവാന് വഴിയേതെന്നോതുമോഓര്മ്മകള് മായ്ക്കുവാന്‍ എന്തെളുപ്പംമറവിയില് മുങ്ങുവാന്‍ എന്തെളുപ്പംമായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോആത്മാവിലെ മുറിവുകള്സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിആ ..ആ ..ഞാനറിയാതെന്നിലെ മുരളിയിലൊരു ഗാനമായിഞാനറിയാതെന്നിലെ തേന്‍ തുളുമ്പും ഈണമായിഅനുരാഗം വന്നതും അതു മെല്ലെ പൂത്തതുംപ്രണയത്തിന് ശലഭമായി അവ മെല്ലെ പറന്നതുംവെറുതെയെന്നോതുവാന് എന്തെളുപ്പംവ്യർത്ഥമെന്നോതുവാന് എന്തെളുപ്പംഎന് കരളേ എങ്ങു നീ എന്‍ നിഴലേ എങ്ങു നീഈ വീഥിയില്‍ ഞാന്‍ മാത്രമായി(സന്ധ്യയാം കടലിലെ)മലയാളം വരികൾ:സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയി കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായിഞാന് ഏകയായി ഞാന്‍ ഏകയായിനിന് വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായിസന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി അച്ഛന്റെ സ്വപ്നമോ പ്രണയത്തിന് ദാഹമോഇതിലേതെന് ദൈവമേ വലുതേതെന്നോതുമോകനിവില്ലാ കാലമേ വിധി തീര്‍ക്കും കെണികളില്ഇനി മുന്നോട്ടണയുവാന് വഴിയേതെന്നോതുമോഓര്മ്മകള് മായ്ക്കുവാന്‍ എന്തെളുപ്പംമറവിയില് മുങ്ങുവാന്‍ എന്തെളുപ്പംമായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോആത്മാവിലെ മുറിവുകള്സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിആ ..ആ ..ഞാനറിയാതെന്നിലെ മുരളിയിലൊരു ഗാനമായിഞാനറിയാതെന്നിലെ തേന്‍ തുളുമ്പും ഈണമായിഅനുരാഗം വന്നതും അതു മെല്ലെ പൂത്തതുംപ്രണയത്തിന് ശലഭമായി അവ മെല്ലെ പറന്നതുംവെറുതെയെന്നോതുവാന് എന്തെളുപ്പംവ്യർത്ഥമെന്നോതുവാന് എന്തെളുപ്പംഎന് കരളേ എങ്ങു നീ എന്‍ നിഴലേ എങ്ങു നീഈ വീഥിയില്‍ ഞാന്‍ മാത്രമായി(സന്ധ്യയാം കടലിലെ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hridayathil Sookshikkaan Malayalam MovieView Movie Album →2005കാറ്റായി വീശും ചിറകടിച്ചലയുംHridayathil Sookshikkaan Malayalam Movie • George PeterHridayathil Sookshikkaan Malayalam MovieGeorge PeterRead Lyrics →2005
സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയി കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായിഞാന് ഏകയായി ഞാന്‍ ഏകയായിനിന് വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായിസന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി അച്ഛന്റെ സ്വപ്നമോ പ്രണയത്തിന് ദാഹമോഇതിലേതെന് ദൈവമേ വലുതേതെന്നോതുമോകനിവില്ലാ കാലമേ വിധി തീര്‍ക്കും കെണികളില്ഇനി മുന്നോട്ടണയുവാന് വഴിയേതെന്നോതുമോഓര്മ്മകള് മായ്ക്കുവാന്‍ എന്തെളുപ്പംമറവിയില് മുങ്ങുവാന്‍ എന്തെളുപ്പംമായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോആത്മാവിലെ മുറിവുകള്സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയികാര്മുകില് കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയിആ ..ആ ..ഞാനറിയാതെന്നിലെ മുരളിയിലൊരു ഗാനമായിഞാനറിയാതെന്നിലെ തേന്‍ തുളുമ്പും ഈണമായിഅനുരാഗം വന്നതും അതു മെല്ലെ പൂത്തതുംപ്രണയത്തിന് ശലഭമായി അവ മെല്ലെ പറന്നതുംവെറുതെയെന്നോതുവാന് എന്തെളുപ്പംവ്യർത്ഥമെന്നോതുവാന് എന്തെളുപ്പംഎന് കരളേ എങ്ങു നീ എന്‍ നിഴലേ എങ്ങു നീഈ വീഥിയില്‍ ഞാന്‍ മാത്രമായി(സന്ധ്യയാം കടലിലെ)