HomeHridayathil Nee Mathram Malayalam Movieപുഞ്ചിരി പുണരുമീMalayalam Lyricsപുഞ്ചിരി പുണരുമീ Lyrics1979Movie / AlbumHridayathil Nee Mathram Malayalam MovieSinger(s)Kj YesudasMusic DirectorUmmarLyricistKhan SahibAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം... കണികാണാനാശിച്ച കൊന്നപ്പൂമേനിയുംമണിയറ കുളിരിടും മാദക കേളിയുംമുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്..മല്ലീശരന്റെ മിന്നുന്ന വില്ലുമായ്..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആഹാ അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍..കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍..മൈലാഞ്ചി പൂശിച്ചുമപ്പിച്ച കൈത്തടം സിന്ദൂരസന്ധ്യാ തടവും കപോലവുംമാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും...മാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും... പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ ..ആമലയാളം വരികൾ:പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം... കണികാണാനാശിച്ച കൊന്നപ്പൂമേനിയുംമണിയറ കുളിരിടും മാദക കേളിയുംമുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്..മല്ലീശരന്റെ മിന്നുന്ന വില്ലുമായ്..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആഹാ അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍..കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍..മൈലാഞ്ചി പൂശിച്ചുമപ്പിച്ച കൈത്തടം സിന്ദൂരസന്ധ്യാ തടവും കപോലവുംമാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും...മാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും... പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hridayathil Nee Mathram Malayalam MovieView Movie Album →1979പൊട്ടിവിടരാന്‍ തുടങ്ങുന്നൊരുമലര്Hridayathil Nee Mathram Malayalam Movie • Kj YesudasHridayathil Nee Mathram Malayalam MovieKj YesudasRead Lyrics →1979
പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പൊന്നിന് കിനാവെന്നെ ചിറകിലേറ്റികന്നിനിലാവിന്റെ കടവിലാക്കി..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം... കണികാണാനാശിച്ച കൊന്നപ്പൂമേനിയുംമണിയറ കുളിരിടും മാദക കേളിയുംമുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്..മല്ലീശരന്റെ മിന്നുന്ന വില്ലുമായ്..പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആഹാ അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍..കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍..മൈലാഞ്ചി പൂശിച്ചുമപ്പിച്ച കൈത്തടം സിന്ദൂരസന്ധ്യാ തടവും കപോലവുംമാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും...മാതളച്ചെഞ്ചുണ്ടില്.. മധുരം പകരാന്കാതരമിഴി നീയെന്നുവരും... പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനംനെഞ്ചകം മയിലാടും പൂങ്കാവനം...ആ ..ആ