HomeHonourable Pankunni Nairനന്ദനം പൂകും കിനാവിൽMalayalam Lyricsനന്ദനം പൂകും കിനാവിൽ LyricsMovie / AlbumHonourable Pankunni NairSinger(s)K S ChithraMusic DirectorSunil BhaskerLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം രാവിന്റെ ഈറന്‍ മുടിയിഴയില്‍ നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ നെഞ്ചിലെ രാഗനിളാനദിയില് സ്നേഹഗീതം തിരയിളകുമ്പോള് ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ മോഹമഞ്ജീരങ്ങള് തന്നതാരോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നാണം തുളുമ്പുന്ന കളമൊഴിയേ നിന്നോടാരോതി ഈ ഗാനമാലികകള്‍ രാക്കൊമ്പിലാടുന്ന മണിമുകിലേ നിനക്കാരേകി പാലൊളിപ്പൂനുരകൾ ചന്ദനനൗകയില്‍ തൂവാനം താണ്ടിയ ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരംമലയാളം വരികൾ:നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം രാവിന്റെ ഈറന്‍ മുടിയിഴയില്‍ നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ നെഞ്ചിലെ രാഗനിളാനദിയില് സ്നേഹഗീതം തിരയിളകുമ്പോള് ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ മോഹമഞ്ജീരങ്ങള് തന്നതാരോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നാണം തുളുമ്പുന്ന കളമൊഴിയേ നിന്നോടാരോതി ഈ ഗാനമാലികകള്‍ രാക്കൊമ്പിലാടുന്ന മണിമുകിലേ നിനക്കാരേകി പാലൊളിപ്പൂനുരകൾ ചന്ദനനൗകയില്‍ തൂവാനം താണ്ടിയ ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Honourable Pankunni NairView Movie Album →1992താരിത്തം താരിത്തം തെയ്Honourable Pankunni Nair • Kj YesudasHonourable Pankunni NairKj YesudasRead Lyrics →1992
നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം രാവിന്റെ ഈറന്‍ മുടിയിഴയില്‍ നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ നെഞ്ചിലെ രാഗനിളാനദിയില് സ്നേഹഗീതം തിരയിളകുമ്പോള് ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ മോഹമഞ്ജീരങ്ങള് തന്നതാരോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നാണം തുളുമ്പുന്ന കളമൊഴിയേ നിന്നോടാരോതി ഈ ഗാനമാലികകള്‍ രാക്കൊമ്പിലാടുന്ന മണിമുകിലേ നിനക്കാരേകി പാലൊളിപ്പൂനുരകൾ ചന്ദനനൗകയില്‍ തൂവാനം താണ്ടിയ ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം നിലയറിയാതെ കഥയുടെ പൊരുളറിയാതെ എന്‍ കോമളവീണയില് അനുരാഗം മീട്ടിയ ദേവഗൗതമനാരോ...ദേവഗൗതമനാരോ.. നന്ദനം പൂകും കിനാവില് പൊന്നും ചെമ്പകം പൂക്കുന്ന നേരം