HomeManasa Vacha KarmanaHomam KazhinjaMalayalam LyricsHomam Kazhinja LyricsMovie / AlbumManasa Vacha KarmanaSinger(s)Kj YesudasMusic DirectorUmmarLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുഭൂതികളുടെ കറുകത്തളിരുകള്അഗ്നിപ്പുരകളിലെരിയുമ്പോള്മനസ്സില് സ്വപ്നം ചമതയൊരുക്കുമ്പോള് (2)തിരയുവതാരേ.. ആരേ.. മൂകംനിറമിഴിയിതളുകളേ (ഹോമം കഴിഞ്ഞ...) മനശാന്തികളുടെ തുളസിക്കതിരുകള്മന്ത്രപ്പുരകളിലെരിയുമ്പോള്മനസ്സില് മോഹം കുരുതി കൊടുക്കുമ്പോള്തേടുവതെന്തേ വീണ്ടും വീണ്ടുംഒരു പിടി ഓര്‍മ്മകളേ (ഹോമം കഴിഞ്ഞ...)ഹോമം.. ഹോമം.. ഹോമം.. ഹോമം..മലയാളം വരികൾ:അനുഭൂതികളുടെ കറുകത്തളിരുകള്അഗ്നിപ്പുരകളിലെരിയുമ്പോള്മനസ്സില് സ്വപ്നം ചമതയൊരുക്കുമ്പോള് (2)തിരയുവതാരേ.. ആരേ.. മൂകംനിറമിഴിയിതളുകളേ (ഹോമം കഴിഞ്ഞ...) മനശാന്തികളുടെ തുളസിക്കതിരുകള്മന്ത്രപ്പുരകളിലെരിയുമ്പോള്മനസ്സില് മോഹം കുരുതി കൊടുക്കുമ്പോള്തേടുവതെന്തേ വീണ്ടും വീണ്ടുംഒരു പിടി ഓര്‍മ്മകളേ (ഹോമം കഴിഞ്ഞ...)ഹോമം.. ഹോമം.. ഹോമം.. ഹോമം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manasa Vacha KarmanaView Movie Album →1979നിമിഷങ്ങൾ പോലും - സങ്കടംManasa Vacha Karmana • Vani JayaramManasa Vacha KarmanaVani JayaramRead Lyrics →1979
അനുഭൂതികളുടെ കറുകത്തളിരുകള്അഗ്നിപ്പുരകളിലെരിയുമ്പോള്മനസ്സില് സ്വപ്നം ചമതയൊരുക്കുമ്പോള് (2)തിരയുവതാരേ.. ആരേ.. മൂകംനിറമിഴിയിതളുകളേ (ഹോമം കഴിഞ്ഞ...) മനശാന്തികളുടെ തുളസിക്കതിരുകള്മന്ത്രപ്പുരകളിലെരിയുമ്പോള്മനസ്സില് മോഹം കുരുതി കൊടുക്കുമ്പോള്തേടുവതെന്തേ വീണ്ടും വീണ്ടുംഒരു പിടി ഓര്‍മ്മകളേ (ഹോമം കഴിഞ്ഞ...)ഹോമം.. ഹോമം.. ഹോമം.. ഹോമം..