HomeHistory JoyആരോമലേMalayalam Lyricsആരോമലേ Lyrics2017Movie / AlbumHistory JoySinger(s)Hesham Abdul WahabMusic DirectorJovey George SujoLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... വന്നെങ്കിലോ.. പിൻപാതയിൽ... നിന്നോർമ്മകൾ തേടുന്നു ഞാൻ.. കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ ആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... സായന്തനം ഞാൻ.. കാണുന്നതാദ്യം നീയെന്റെ ചാരെ ചേർന്ന് നിൽക്കും വേളയിൽ ചേലോടെ നീളും.. നിൻ കണ്ണിലൂടെ.. ഞാനന്നറിഞ്ഞു നീലവാനിൻ.. ചാരുത... നെഞ്ചിലോലും.. പ്രാണനെ വന്നു പുൽകും.. സ്നേഹമേ തേടി നിന്നെ.. ഞാനിതാ.. ഈ വഴീ.... കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ..മലയാളം വരികൾ:ആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... വന്നെങ്കിലോ.. പിൻപാതയിൽ... നിന്നോർമ്മകൾ തേടുന്നു ഞാൻ.. കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ ആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... സായന്തനം ഞാൻ.. കാണുന്നതാദ്യം നീയെന്റെ ചാരെ ചേർന്ന് നിൽക്കും വേളയിൽ ചേലോടെ നീളും.. നിൻ കണ്ണിലൂടെ.. ഞാനന്നറിഞ്ഞു നീലവാനിൻ.. ചാരുത... നെഞ്ചിലോലും.. പ്രാണനെ വന്നു പുൽകും.. സ്നേഹമേ തേടി നിന്നെ.. ഞാനിതാ.. ഈ വഴീ.... കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from History JoyView Movie Album →2017പുതുമഴയിതാHistory Joy • Vaikom Viajaylakshmi,Niranj SureshHistory JoyVaikom Viajaylakshmi,Niranj SureshRead Lyrics →2017
ആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... വന്നെങ്കിലോ.. പിൻപാതയിൽ... നിന്നോർമ്മകൾ തേടുന്നു ഞാൻ.. കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ ആരോമലേ.. ആരോമലേ.. എൻ വാനിലേ.. വെൺതാരമേ... സായന്തനം ഞാൻ.. കാണുന്നതാദ്യം നീയെന്റെ ചാരെ ചേർന്ന് നിൽക്കും വേളയിൽ ചേലോടെ നീളും.. നിൻ കണ്ണിലൂടെ.. ഞാനന്നറിഞ്ഞു നീലവാനിൻ.. ചാരുത... നെഞ്ചിലോലും.. പ്രാണനെ വന്നു പുൽകും.. സ്നേഹമേ തേടി നിന്നെ.. ഞാനിതാ.. ഈ വഴീ.... കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ..