HomeHis Highness Abdullahഗോപികാവസന്തം തേടിMalayalam Lyricsഗോപികാവസന്തം തേടി LyricsMovie / AlbumHis Highness AbdullahSinger(s)Kj Yesudas, K S ChithraMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗോപികാവസന്തം തേടി വനമാലീ നവനവ ഗോപികാവസന്തം തേടീ വനമാലീ എൻ മനമുരുകും... വിരഹതാപമറിയാതെന്തേ (ഗോപികാവസന്തം) നീലമേഘം നെഞ്ചിലേറ്റിയ- പൊൻതാരകമാണീ രാധ അഴകിൽ നിറയും അഴകാം നിൻ വൃതഭംഗികൾ അറിയാൻ മാത്രം (ഗോപികാവസന്തം) നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ അലിയും തോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ (ഗോപികാവസന്തം)മലയാളം വരികൾ:ഗോപികാവസന്തം തേടി വനമാലീ നവനവ ഗോപികാവസന്തം തേടീ വനമാലീ എൻ മനമുരുകും... വിരഹതാപമറിയാതെന്തേ (ഗോപികാവസന്തം) നീലമേഘം നെഞ്ചിലേറ്റിയ- പൊൻതാരകമാണീ രാധ അഴകിൽ നിറയും അഴകാം നിൻ വൃതഭംഗികൾ അറിയാൻ മാത്രം (ഗോപികാവസന്തം) നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ അലിയും തോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ (ഗോപികാവസന്തം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from His Highness AbdullahView Movie Album →4/4Gopika VasanthamHis Highness Abdullah • K. J. YesudasHis Highness AbdullahK. J. YesudasRead Lyrics →4/4
ഗോപികാവസന്തം തേടി വനമാലീ നവനവ ഗോപികാവസന്തം തേടീ വനമാലീ എൻ മനമുരുകും... വിരഹതാപമറിയാതെന്തേ (ഗോപികാവസന്തം) നീലമേഘം നെഞ്ചിലേറ്റിയ- പൊൻതാരകമാണീ രാധ അഴകിൽ നിറയും അഴകാം നിൻ വൃതഭംഗികൾ അറിയാൻ മാത്രം (ഗോപികാവസന്തം) നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ അലിയും തോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ (ഗോപികാവസന്തം)