HomeMakante Achan Malayalam MovieHimawal Swamee SaranamMalayalam LyricsHimawal Swamee Saranam LyricsMovie / AlbumMakante Achan Malayalam MovieSinger(s)Kavalam Srikumar, ChorusMusic DirectorM JayachandranLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2) ഹരിപാദമേ സ്വാമി ഹര രൂപമേ ഹരിഹര ദൈവമേ മമശരണം (ഹിമവൽ..) ഇമ്പം നൽകേണമേ കുംഭം തീർക്കണമേ പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ കലികാല മോക്ഷങ്ങൾ മാറ്റേണമേ കദനങ്ങളഖിലവും അകറ്റേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..) ശ്രീവിനായകനും വേൽമുരുകയ്യനും വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും ശനിദോഷ ദുരിതങ്ങൾ പോക്കേണമേ ശിവകോപ ശരമാരിയകലേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..)മലയാളം വരികൾ:ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2) ഹരിപാദമേ സ്വാമി ഹര രൂപമേ ഹരിഹര ദൈവമേ മമശരണം (ഹിമവൽ..) ഇമ്പം നൽകേണമേ കുംഭം തീർക്കണമേ പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ കലികാല മോക്ഷങ്ങൾ മാറ്റേണമേ കദനങ്ങളഖിലവും അകറ്റേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..) ശ്രീവിനായകനും വേൽമുരുകയ്യനും വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും ശനിദോഷ ദുരിതങ്ങൾ പോക്കേണമേ ശിവകോപ ശരമാരിയകലേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Makante Achan Malayalam MovieView Movie Album →2009ഈ വെണ്ണിലാവിന്റെMakante Achan Malayalam Movie • Vineeth SreenivasanMakante Achan Malayalam MovieVineeth SreenivasanRead Lyrics →2009
ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2) ഹരിപാദമേ സ്വാമി ഹര രൂപമേ ഹരിഹര ദൈവമേ മമശരണം (ഹിമവൽ..) ഇമ്പം നൽകേണമേ കുംഭം തീർക്കണമേ പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ കലികാല മോക്ഷങ്ങൾ മാറ്റേണമേ കദനങ്ങളഖിലവും അകറ്റേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..) ശ്രീവിനായകനും വേൽമുരുകയ്യനും വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും ശനിദോഷ ദുരിതങ്ങൾ പോക്കേണമേ ശിവകോപ ശരമാരിയകലേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..)