HomeGaanamaalikaHey NachikethasseMalayalam LyricsHey Nachikethasse Lyrics1984Movie / AlbumGaanamaalikaSinger(s)Kj YesudasMusic DirectorKumarakam RajappanLyricistNooranad RaviAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേ നചികേതസ്സേ ഹേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നീയാണ് മാനവപുത്രന് നീയാണ് മാമുനിപുത്രന് നീ ബ്രഹ്മരൂപ പവിത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്‍ഷഭാരത പുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്ഷഭാരതപുത്രന് കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ ഓംകാരരൂപ പവിത്രന് നീ............. ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രൻ സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന് സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന് നീയാണ് ഭാരത പുത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രൻ.........മലയാളം വരികൾ:ഹേ നചികേതസ്സേ ഹേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നീയാണ് മാനവപുത്രന് നീയാണ് മാമുനിപുത്രന് നീ ബ്രഹ്മരൂപ പവിത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്‍ഷഭാരത പുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്ഷഭാരതപുത്രന് കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ ഓംകാരരൂപ പവിത്രന് നീ............. ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രൻ സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന് സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന് നീയാണ് ഭാരത പുത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രൻ.........Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GaanamaalikaView Movie Album →1984Kilimakale PonGaanamaalika • Janaki DeviGaanamaalikaJanaki DeviRead Lyrics →1984
ഹേ നചികേതസ്സേ ഹേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നീയാണ് മാനവപുത്രന് നീയാണ് മാമുനിപുത്രന് നീ ബ്രഹ്മരൂപ പവിത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്‍ഷഭാരത പുത്രന് നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്ഷഭാരതപുത്രന് കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ കര്‍മ്മ വിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ ഓംകാരരൂപ പവിത്രന് നീ............. ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രൻ സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് സ്വര്‍ഗ്ഗീയ ഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന് ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന് സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന് നീയാണ് ഭാരത പുത്രന് ഹേ നചികേതസ്സേ നചികേതസ്സേ നീയാണ് ഭാരതപുത്രൻ.........