HomeHello My Dear Wrog Numberനീയെൻ കിനാവോMalayalam Lyricsനീയെൻ കിനാവോ LyricsMovie / AlbumHello My Dear Wrog NumberSinger(s)Kj Yesudas, K S ChithraMusic DirectorRaghu Kumar Music DirectorLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareIs it 66557 ? Yes May i speak to Miss sunitha menon ? No..its wrong number നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന് താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2) നീയെന്‍ കനവിനു നിറമായ് മലരിനു മണമായ് കരളിനു സുഖമായ് കലയുടെ ചിറകായ് മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ് കവിതകള്‍ പാടാന്‍ വാ (നീയെന്‍ കിനാവോ ) നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരിനു കുളിരായ് കുയിലിനു സ്വരമായ് കിളിമൊഴി കളമൊഴി വാ (നീയെന്‍ കിനാവോ )മലയാളം വരികൾ:Is it 66557 ? Yes May i speak to Miss sunitha menon ? No..its wrong number നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന് താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2) നീയെന്‍ കനവിനു നിറമായ് മലരിനു മണമായ് കരളിനു സുഖമായ് കലയുടെ ചിറകായ് മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ് കവിതകള്‍ പാടാന്‍ വാ (നീയെന്‍ കിനാവോ ) നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരിനു കുളിരായ് കുയിലിനു സ്വരമായ് കിളിമൊഴി കളമൊഴി വാ (നീയെന്‍ കിനാവോ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hello My Dear Wrog NumberView Movie Album →Songനീ നീ നീയെന്റെ ജീവൻHello My Dear Wrog Number • Mg Sreekumar,K S ChithraHello My Dear Wrog NumberMg Sreekumar,K S ChithraRead Lyrics →Malayalam
Is it 66557 ? Yes May i speak to Miss sunitha menon ? No..its wrong number നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന് താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2) നീയെന്‍ കനവിനു നിറമായ് മലരിനു മണമായ് കരളിനു സുഖമായ് കലയുടെ ചിറകായ് മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ് കവിതകള്‍ പാടാന്‍ വാ (നീയെന്‍ കിനാവോ ) നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ കണ്ണീരിലും കാറ്റിന് താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരിനു കുളിരായ് കുയിലിനു സ്വരമായ് കിളിമൊഴി കളമൊഴി വാ (നീയെന്‍ കിനാവോ )