HomeHarbourകന്നിപ്പെണ്ണേ നീരാടി വാMalayalam Lyricsകന്നിപ്പെണ്ണേ നീരാടി വാ Lyrics1996Movie / AlbumHarbourSinger(s)Kj Yesudas, SindhudeviMusic DirectorAdithyan PrithvirajLyricistVayalar SarathchandravarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ നിരനിരയായ് ആയിട്ടില്ലേ തിരിനീട്ടല്ലേ മലമുകളില്‍ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ ഇതളുകളും തളിരുകളും നിലവൊളിയില്‍ കുതിരുന്നേ ഇരുഹൃദയത്താളമതൊന്നായ് ഇണകള്‍ തമ്മില്‍ നിറയുന്നേ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ സിരകളില്‍ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കിളിമരവും ചെറുലതയും കുളിരറിയേ പുണരുന്നേ ഇരുജന്മക്കല്ലോലിനി നാ- മൊന്നായിന്നൊഴുകുന്നേ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ - തുരുതുരെ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാമലയാളം വരികൾ:കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ നിരനിരയായ് ആയിട്ടില്ലേ തിരിനീട്ടല്ലേ മലമുകളില്‍ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ ഇതളുകളും തളിരുകളും നിലവൊളിയില്‍ കുതിരുന്നേ ഇരുഹൃദയത്താളമതൊന്നായ് ഇണകള്‍ തമ്മില്‍ നിറയുന്നേ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ സിരകളില്‍ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കിളിമരവും ചെറുലതയും കുളിരറിയേ പുണരുന്നേ ഇരുജന്മക്കല്ലോലിനി നാ- മൊന്നായിന്നൊഴുകുന്നേ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ - തുരുതുരെ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from HarbourView Movie Album →1996മാനം വിളക്കു വെച്ചെടാHarbour • Unni Menon,SindhudeviHarbourUnni Menon,SindhudeviRead Lyrics →1996
കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ നിരനിരയായ് ആയിട്ടില്ലേ തിരിനീട്ടല്ലേ മലമുകളില്‍ അരുതരുതേ മറയരുതേ മിഴിചിമ്മും താരകളേ ഇതളുകളും തളിരുകളും നിലവൊളിയില്‍ കുതിരുന്നേ ഇരുഹൃദയത്താളമതൊന്നായ് ഇണകള്‍ തമ്മില്‍ നിറയുന്നേ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ സിരകളില്‍ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കിളിമരവും ചെറുലതയും കുളിരറിയേ പുണരുന്നേ ഇരുജന്മക്കല്ലോലിനി നാ- മൊന്നായിന്നൊഴുകുന്നേ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ - തുരുതുരെ അലഞൊറിയുമ്പോള് നുര പൊതിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ കടലെന്നതുപോലെയുലഞ്ഞിടു- മാശകള്‍ തിരതല്ലുന്നുണ്ടേ അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടിവാ