HomeAnuraagakodathiHarasankara SivasankaraMalayalam LyricsHarasankara Sivasankara Lyrics1982Movie / AlbumAnuraagakodathiSinger(s)P Susheela, ChorusMusic DirectorUmmarLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം അലിവോടെ കനിവോടെ മാപ്പേകുക പരനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...) തിരുമിഴിയും കടമിഴിയും കഥപറയും നേരം കരളാകെ കനവുകളാൽ കണിവയ്ക്കും നേരം തുടികൊട്ടും അനുരാഗ കടലിലിവൾ വീണു ഈ ചുഴിയലയിൽ നിന്നുമിനി കരകേറ്റുക ശിവനേ (ഹരശങ്കര...) തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം എരിയുന്ന പഞ്ചാഗ്നിയിൽ ഇന്നു തപംചെയ്യാൻ മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...)മലയാളം വരികൾ:ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം അലിവോടെ കനിവോടെ മാപ്പേകുക പരനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...) തിരുമിഴിയും കടമിഴിയും കഥപറയും നേരം കരളാകെ കനവുകളാൽ കണിവയ്ക്കും നേരം തുടികൊട്ടും അനുരാഗ കടലിലിവൾ വീണു ഈ ചുഴിയലയിൽ നിന്നുമിനി കരകേറ്റുക ശിവനേ (ഹരശങ്കര...) തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം എരിയുന്ന പഞ്ചാഗ്നിയിൽ ഇന്നു തപംചെയ്യാൻ മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AnuraagakodathiView Movie Album →SongRamu Raju RaoAnuraagakodathi • Kj Yesudas,ChorusAnuraagakodathiKj Yesudas,ChorusRead Lyrics →Malayalam
ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം അലിവോടെ കനിവോടെ മാപ്പേകുക പരനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...) തിരുമിഴിയും കടമിഴിയും കഥപറയും നേരം കരളാകെ കനവുകളാൽ കണിവയ്ക്കും നേരം തുടികൊട്ടും അനുരാഗ കടലിലിവൾ വീണു ഈ ചുഴിയലയിൽ നിന്നുമിനി കരകേറ്റുക ശിവനേ (ഹരശങ്കര...) തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം എരിയുന്ന പഞ്ചാഗ്നിയിൽ ഇന്നു തപംചെയ്യാൻ മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...)