HomeHaram Malayalam Movieകാനൽ കാറ്റേMalayalam Lyricsകാനൽ കാറ്റേ Lyrics2015Movie / AlbumHaram Malayalam MovieSinger(s)UnavailableMusic DirectorThaikkudam BridgeLyricistRajeev GovindAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാനൽ കാറ്റേ ആരെ നീ.. നേരായ് ചേരാൻ തേടുന്നു .. ആരേ...ആരേ...... തേടീ നീ പ്രാണൻ മീട്ടി പാടീ.. രോതെ ..രോതെ ..ഹംകേ രോതെ..ഹമേം ദിൽ ന ചോഡ്ന പ്യാസാ പ്യാസാ..രെഹ്കെ യാക്കെ..സാവൻ ...മേ .. വെയിൽ നീന്തും വേനൽക്കൂടിൻ കാണാ ചില്ലോരം.. വെള്ളിത്തുവൽ തുമ്പാൽ നീയെൻ നെഞ്ചിൽ തൊട്ടെന്നോ...ശ്വാസം മീട്ടും വീണാഗാനം താനേ ചിന്തുമ്പോൾ ...ഓർമ്മക്കൊമ്പിൽ മൂളി താരാട്ടില്ലേ നീയില്ലേ ..ആ ..ആ ... ആരേ .. ആരേ . തേടീ ..നീ പ്രാണൻ മീട്ടി പാടീ.. കാനൽ കാറ്റേ.. ആരെ നീ.. നേരായ് ചേരാൻ തേടുന്നു ആരെ ...ആരെ തേടീ നീ ..പ്രാണൻ മീട്ടി പാടീ..മലയാളം വരികൾ:കാനൽ കാറ്റേ ആരെ നീ.. നേരായ് ചേരാൻ തേടുന്നു .. ആരേ...ആരേ...... തേടീ നീ പ്രാണൻ മീട്ടി പാടീ.. രോതെ ..രോതെ ..ഹംകേ രോതെ..ഹമേം ദിൽ ന ചോഡ്ന പ്യാസാ പ്യാസാ..രെഹ്കെ യാക്കെ..സാവൻ ...മേ .. വെയിൽ നീന്തും വേനൽക്കൂടിൻ കാണാ ചില്ലോരം.. വെള്ളിത്തുവൽ തുമ്പാൽ നീയെൻ നെഞ്ചിൽ തൊട്ടെന്നോ...ശ്വാസം മീട്ടും വീണാഗാനം താനേ ചിന്തുമ്പോൾ ...ഓർമ്മക്കൊമ്പിൽ മൂളി താരാട്ടില്ലേ നീയില്ലേ ..ആ ..ആ ... ആരേ .. ആരേ . തേടീ ..നീ പ്രാണൻ മീട്ടി പാടീ.. കാനൽ കാറ്റേ.. ആരെ നീ.. നേരായ് ചേരാൻ തേടുന്നു ആരെ ...ആരെ തേടീ നീ ..പ്രാണൻ മീട്ടി പാടീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Haram Malayalam MovieView Movie Album →2015തീവണ്ടിHaram Malayalam MovieHaram Malayalam MovieRead Lyrics →2015
കാനൽ കാറ്റേ ആരെ നീ.. നേരായ് ചേരാൻ തേടുന്നു .. ആരേ...ആരേ...... തേടീ നീ പ്രാണൻ മീട്ടി പാടീ.. രോതെ ..രോതെ ..ഹംകേ രോതെ..ഹമേം ദിൽ ന ചോഡ്ന പ്യാസാ പ്യാസാ..രെഹ്കെ യാക്കെ..സാവൻ ...മേ .. വെയിൽ നീന്തും വേനൽക്കൂടിൻ കാണാ ചില്ലോരം.. വെള്ളിത്തുവൽ തുമ്പാൽ നീയെൻ നെഞ്ചിൽ തൊട്ടെന്നോ...ശ്വാസം മീട്ടും വീണാഗാനം താനേ ചിന്തുമ്പോൾ ...ഓർമ്മക്കൊമ്പിൽ മൂളി താരാട്ടില്ലേ നീയില്ലേ ..ആ ..ആ ... ആരേ .. ആരേ . തേടീ ..നീ പ്രാണൻ മീട്ടി പാടീ.. കാനൽ കാറ്റേ.. ആരെ നീ.. നേരായ് ചേരാൻ തേടുന്നു ആരെ ...ആരെ തേടീ നീ ..പ്രാണൻ മീട്ടി പാടീ..