HomeGuruvayur Kesavanഉഷാകിരണങ്ങൾ പുൽകി പുൽകിMalayalam Lyricsഉഷാകിരണങ്ങൾ പുൽകി പുൽകി LyricsMovie / AlbumGuruvayur KesavanSinger(s)Kj YesudasMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉഷാകിരണങ്ങൾ പുൽകി പുൽകി തുഷാരബിന്ദുവിൻ വദനം ചുവന്നൂ പകലിൻ മാറിൽ ദിനകര കരങ്ങൾ പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..) കാമദേവന്റെ നടയിൽ പൂജയ്ക്ക് കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2) കോമള സുരഭീ മാസമൊരുക്കിയ (2) താമരപ്പൊയ്ക തിളങ്ങീ തിളങ്ങീ ....(ഉഷാ..) വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക് വാരിദ രഥങ്ങൾ വന്നു നിരന്നൂ (2) പുഷ്പിത ചൂത രസാല വനങ്ങൾ (2) രത്ന വിഭൂഷകളണിഞ്ഞൂ അണിഞ്ഞൂ....... (ഉഷാ..)മലയാളം വരികൾ:ഉഷാകിരണങ്ങൾ പുൽകി പുൽകി തുഷാരബിന്ദുവിൻ വദനം ചുവന്നൂ പകലിൻ മാറിൽ ദിനകര കരങ്ങൾ പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..) കാമദേവന്റെ നടയിൽ പൂജയ്ക്ക് കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2) കോമള സുരഭീ മാസമൊരുക്കിയ (2) താമരപ്പൊയ്ക തിളങ്ങീ തിളങ്ങീ ....(ഉഷാ..) വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക് വാരിദ രഥങ്ങൾ വന്നു നിരന്നൂ (2) പുഷ്പിത ചൂത രസാല വനങ്ങൾ (2) രത്ന വിഭൂഷകളണിഞ്ഞൂ അണിഞ്ഞൂ....... (ഉഷാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Guruvayur KesavanView Movie Album →SongInnenikk Pottu KuthaanGuruvayur Kesavan • P MadhuriGuruvayur KesavanP MadhuriRead Lyrics →Malayalam
ഉഷാകിരണങ്ങൾ പുൽകി പുൽകി തുഷാരബിന്ദുവിൻ വദനം ചുവന്നൂ പകലിൻ മാറിൽ ദിനകര കരങ്ങൾ പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..) കാമദേവന്റെ നടയിൽ പൂജയ്ക്ക് കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2) കോമള സുരഭീ മാസമൊരുക്കിയ (2) താമരപ്പൊയ്ക തിളങ്ങീ തിളങ്ങീ ....(ഉഷാ..) വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക് വാരിദ രഥങ്ങൾ വന്നു നിരന്നൂ (2) പുഷ്പിത ചൂത രസാല വനങ്ങൾ (2) രത്ന വിഭൂഷകളണിഞ്ഞൂ അണിഞ്ഞൂ....... (ഉഷാ..)