HomeGouthamante RadhamഉയിരേMalayalam Lyricsഉയിരേ Lyrics2020Movie / AlbumGouthamante RadhamSinger(s)Sid SriramMusic DirectorAnkith MenonLyricistVinayak SasikumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉയിരേ.. കവരും ഉയിരെ പോലെ എന്താണ് നീ എന്താണ് ആ കാതൽ മഴയായ് തനുവിൽ ചേരും ആരാണ് നീ ആരാണ് ഉയരേ ചിറകോ രാവിൽ നിലവോ താരിൽ മധുവോ കാണാ കനവോ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ... ഉയിരേ ഉയിരിൻ ഉയരേ മൂടും തീയാണ് നീ തീയാണ് കാതൽ കനലായ് അകമേ നീറും നോവാണ് നീ നോവാണ് ഇനിയെൻ നിഴലായ് വാഴ്വിൻ നദിയായ് ഞാനെൻ അരികേ നിന്നെ തിരയേ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ...മലയാളം വരികൾ:ഉയിരേ.. കവരും ഉയിരെ പോലെ എന്താണ് നീ എന്താണ് ആ കാതൽ മഴയായ് തനുവിൽ ചേരും ആരാണ് നീ ആരാണ് ഉയരേ ചിറകോ രാവിൽ നിലവോ താരിൽ മധുവോ കാണാ കനവോ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ... ഉയിരേ ഉയിരിൻ ഉയരേ മൂടും തീയാണ് നീ തീയാണ് കാതൽ കനലായ് അകമേ നീറും നോവാണ് നീ നോവാണ് ഇനിയെൻ നിഴലായ് വാഴ്വിൻ നദിയായ് ഞാനെൻ അരികേ നിന്നെ തിരയേ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Gouthamante RadhamView Movie Album →2020ഉഡ് ചലാGouthamante Radham • Ankith MenonGouthamante RadhamAnkith MenonRead Lyrics →2020
ഉയിരേ.. കവരും ഉയിരെ പോലെ എന്താണ് നീ എന്താണ് ആ കാതൽ മഴയായ് തനുവിൽ ചേരും ആരാണ് നീ ആരാണ് ഉയരേ ചിറകോ രാവിൽ നിലവോ താരിൽ മധുവോ കാണാ കനവോ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ... ഉയിരേ ഉയിരിൻ ഉയരേ മൂടും തീയാണ് നീ തീയാണ് കാതൽ കനലായ് അകമേ നീറും നോവാണ് നീ നോവാണ് ഇനിയെൻ നിഴലായ് വാഴ്വിൻ നദിയായ് ഞാനെൻ അരികേ നിന്നെ തിരയേ നീ കണ്ണോട് കണ്ണോട് കണ്ണോരമായ് കാതോട് കാതോട് കാതോരമായ് നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ നീ തോരാതെ തോരാതെ തീരാതെയായ് മായാതെ മായാതെ മായാതെയായ് എന്നാളും എന്നാളും എൻ നാളമായ് പടരേ ഓ...