HomeGokulapalan Albumചെമ്പകം പൂക്കുന്ന യാമംMalayalam Lyricsചെമ്പകം പൂക്കുന്ന യാമം Lyrics2013Movie / AlbumGokulapalan AlbumMusic DirectorGireesh PuthancheriLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പകം പൂക്കുന്ന യാമം ഭഗവാന്റെ ചെമ്പൈ പാടുന്ന യാമം ഗുരുവായൂരപ്പന്റെ നെറ്റിയില്‍ പൂംതിങ്കള്‍ ഗോരോചനം തൊടും യാമം കൃഷ്ണാട്ടം ആടുന്ന യാമം കണ്ണീരു കാളിന്ദിയാവുന്ന യാമം ചുറ്റമ്പലത്തിന്റെ നെഞ്ചില്‍ സ്വര്‍ണ്ണ ദീപങ്ങള്‍ പൂക്കുന്ന യാമം നാരായണാ ഹരേ നാമം നാരായണാ ഹരേ നാമം ഉണ്ണിക്കിടാവിന്റെ നെഞ്ചില്‍ തൂവെണ്ണ തുള്ളിതുളുമ്പുന്ന യാമം അന്തിക്ക് രാധയ്ക്ക് മാറില്‍ പ്രേമ നൈവേദ്യമാകുന്ന യാമം ഗുരുവായൂരപ്പന്റെ നാമം ഗുരുവായൂരപ്പന്റെ നാമം....മലയാളം വരികൾ:ചെമ്പകം പൂക്കുന്ന യാമം ഭഗവാന്റെ ചെമ്പൈ പാടുന്ന യാമം ഗുരുവായൂരപ്പന്റെ നെറ്റിയില്‍ പൂംതിങ്കള്‍ ഗോരോചനം തൊടും യാമം കൃഷ്ണാട്ടം ആടുന്ന യാമം കണ്ണീരു കാളിന്ദിയാവുന്ന യാമം ചുറ്റമ്പലത്തിന്റെ നെഞ്ചില്‍ സ്വര്‍ണ്ണ ദീപങ്ങള്‍ പൂക്കുന്ന യാമം നാരായണാ ഹരേ നാമം നാരായണാ ഹരേ നാമം ഉണ്ണിക്കിടാവിന്റെ നെഞ്ചില്‍ തൂവെണ്ണ തുള്ളിതുളുമ്പുന്ന യാമം അന്തിക്ക് രാധയ്ക്ക് മാറില്‍ പ്രേമ നൈവേദ്യമാകുന്ന യാമം ഗുരുവായൂരപ്പന്റെ നാമം ഗുരുവായൂരപ്പന്റെ നാമം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ചെമ്പകം പൂക്കുന്ന യാമം ഭഗവാന്റെ ചെമ്പൈ പാടുന്ന യാമം ഗുരുവായൂരപ്പന്റെ നെറ്റിയില്‍ പൂംതിങ്കള്‍ ഗോരോചനം തൊടും യാമം കൃഷ്ണാട്ടം ആടുന്ന യാമം കണ്ണീരു കാളിന്ദിയാവുന്ന യാമം ചുറ്റമ്പലത്തിന്റെ നെഞ്ചില്‍ സ്വര്‍ണ്ണ ദീപങ്ങള്‍ പൂക്കുന്ന യാമം നാരായണാ ഹരേ നാമം നാരായണാ ഹരേ നാമം ഉണ്ണിക്കിടാവിന്റെ നെഞ്ചില്‍ തൂവെണ്ണ തുള്ളിതുളുമ്പുന്ന യാമം അന്തിക്ക് രാധയ്ക്ക് മാറില്‍ പ്രേമ നൈവേദ്യമാകുന്ന യാമം ഗുരുവായൂരപ്പന്റെ നാമം ഗുരുവായൂരപ്പന്റെ നാമം....