HomeGods Own Country Malayalam Movieമണ്ണിൽ പതിയുമീMalayalam Lyricsമണ്ണിൽ പതിയുമീ Lyrics2014Movie / AlbumGods Own Country Malayalam MovieSinger(s)Vineeth Sreenivasan, Divya S MenonMusic DirectorGopi SundarLyricistAnu Elizabeth JoseAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ മുന്നിൽ പിടയുമീ തുള്ളിജലമിവിടേമണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ കണ്ണിൽ പിടയുമീ തുള്ളിജലമിവിടേ നെഞ്ചിൽ ഒരു നറു തളിരുകൾ വെറുതെ വെറുതേ തീരാതെ പെയ്യും മണ്ണിൽ മായുവതെന്തിനോ ഏതിനോ.. പൊകാമീ ദൂരം നീളെ തേടുവതാരെയോ ആരെയോ.. മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ.. മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ.. വിടരുമീ മിഴിയിലെന്നുമെ നിറയുമീ മുഖമിതെന്റെയും പതിയേ തഴുകിടും പലപല കനവുകൾ അരികെ ഉണരുമിതവളുടെ നിനവുകൾ കുളിരുമായി പുണരുമീ ഇരവിലിനിയുമെൻ ഹൃദയം പിറകിലായി പതിയേ ചേരും കാത്തിരുന്നോരീ പുലർകാലമേ പുണ്യമായിടാം ..പോരൂ നീ മായാതെ നിന്നീ വിണ്ണിൽ താരകമായി നീ മിന്നിയോ ..പോകമീ ദൂരം നീളെ കൈകളിലായി നീ ചേർന്നുവോമലയാളം വരികൾ:മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ മുന്നിൽ പിടയുമീ തുള്ളിജലമിവിടേമണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ കണ്ണിൽ പിടയുമീ തുള്ളിജലമിവിടേ നെഞ്ചിൽ ഒരു നറു തളിരുകൾ വെറുതെ വെറുതേ തീരാതെ പെയ്യും മണ്ണിൽ മായുവതെന്തിനോ ഏതിനോ.. പൊകാമീ ദൂരം നീളെ തേടുവതാരെയോ ആരെയോ.. മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ.. മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ.. വിടരുമീ മിഴിയിലെന്നുമെ നിറയുമീ മുഖമിതെന്റെയും പതിയേ തഴുകിടും പലപല കനവുകൾ അരികെ ഉണരുമിതവളുടെ നിനവുകൾ കുളിരുമായി പുണരുമീ ഇരവിലിനിയുമെൻ ഹൃദയം പിറകിലായി പതിയേ ചേരും കാത്തിരുന്നോരീ പുലർകാലമേ പുണ്യമായിടാം ..പോരൂ നീ മായാതെ നിന്നീ വിണ്ണിൽ താരകമായി നീ മിന്നിയോ ..പോകമീ ദൂരം നീളെ കൈകളിലായി നീ ചേർന്നുവോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Gods Own Country Malayalam MovieView Movie Album →2014ചലനം ചലനം ചലനം ചലനംGods Own Country Malayalam Movie • Jassie Gift,Gopi SundarGods Own Country Malayalam MovieJassie Gift,Gopi SundarRead Lyrics →2014
മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ മുന്നിൽ പിടയുമീ തുള്ളിജലമിവിടേമണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ കണ്ണിൽ പിടയുമീ തുള്ളിജലമിവിടേ നെഞ്ചിൽ ഒരു നറു തളിരുകൾ വെറുതെ വെറുതേ തീരാതെ പെയ്യും മണ്ണിൽ മായുവതെന്തിനോ ഏതിനോ.. പൊകാമീ ദൂരം നീളെ തേടുവതാരെയോ ആരെയോ.. മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ.. മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ.. വിടരുമീ മിഴിയിലെന്നുമെ നിറയുമീ മുഖമിതെന്റെയും പതിയേ തഴുകിടും പലപല കനവുകൾ അരികെ ഉണരുമിതവളുടെ നിനവുകൾ കുളിരുമായി പുണരുമീ ഇരവിലിനിയുമെൻ ഹൃദയം പിറകിലായി പതിയേ ചേരും കാത്തിരുന്നോരീ പുലർകാലമേ പുണ്യമായിടാം ..പോരൂ നീ മായാതെ നിന്നീ വിണ്ണിൽ താരകമായി നീ മിന്നിയോ ..പോകമീ ദൂരം നീളെ കൈകളിലായി നീ ചേർന്നുവോ