HomeGanga PravahathinMalayalam LyricsGanga Pravahathin LyricsSinger(s)P JayachandranMusic DirectorG DevarajanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗംഗാപ്രവാഹത്തിൻ നഭസ്സിൽ ഗന്ധർവ സംഗീത നഭസ്സിൽ സൗരപഥത്തിൻ കിരീടത്തിൽ നിന്നും ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും സ്വർണ്ണപ്രസരം പരന്നൂ വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ സലജ്ജം സഹർഷം മനസ്സിലൊ രുന്മാദ മേളം തുളുമ്പി (ഗംഗാപ്രവാഹ..) വസന്തമെൻ മുന്നിലൊരായിരമൊരുക്കീ നെന്മേനി പൂവലംഗം കുലുക്കി സകാരം സമോദം കനവിലൊ രപൂർവ ലഹരി കൊളുത്തി (ഗംഗാപ്രവാഹ..)മലയാളം വരികൾ:ഗംഗാപ്രവാഹത്തിൻ നഭസ്സിൽ ഗന്ധർവ സംഗീത നഭസ്സിൽ സൗരപഥത്തിൻ കിരീടത്തിൽ നിന്നും ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും സ്വർണ്ണപ്രസരം പരന്നൂ വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ സലജ്ജം സഹർഷം മനസ്സിലൊ രുന്മാദ മേളം തുളുമ്പി (ഗംഗാപ്രവാഹ..) വസന്തമെൻ മുന്നിലൊരായിരമൊരുക്കീ നെന്മേനി പൂവലംഗം കുലുക്കി സകാരം സമോദം കനവിലൊ രപൂർവ ലഹരി കൊളുത്തി (ഗംഗാപ്രവാഹ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
ഗംഗാപ്രവാഹത്തിൻ നഭസ്സിൽ ഗന്ധർവ സംഗീത നഭസ്സിൽ സൗരപഥത്തിൻ കിരീടത്തിൽ നിന്നും ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും സ്വർണ്ണപ്രസരം പരന്നൂ വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ സലജ്ജം സഹർഷം മനസ്സിലൊ രുന്മാദ മേളം തുളുമ്പി (ഗംഗാപ്രവാഹ..) വസന്തമെൻ മുന്നിലൊരായിരമൊരുക്കീ നെന്മേനി പൂവലംഗം കുലുക്കി സകാരം സമോദം കനവിലൊ രപൂർവ ലഹരി കൊളുത്തി (ഗംഗാപ്രവാഹ..)