HomeGamblerആയിരം സ്വർണ്ണജ്വാലയായ്Malayalam Lyricsആയിരം സ്വർണ്ണജ്വാലയായ് Lyrics2019Movie / AlbumGamblerSinger(s)KarthikMusic DirectorManikandan AyyappaLyricistVinayak SasikumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരം സ്വർണ ജ്വാലയായ് മാനസം... രാകിടാം ഈയിടങ്ങളിൽ ജീവിതം... ആളുമുലയാകേ... ആറുമഴലാകേ... നോവെരിഞ്ഞു തീരുമിങ്ങു താനേ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... പകലുമിരവും യാത്ര തുടരാം... വഴുതി വീണാൽ വീണ്ടുമുയരാം... നാം എഴുതിടും ചരിതമീ... കഥാ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... ഓർമ്മകൾ കാവലായിതാ കൂടവേ... പോയിടും വീഥി തോറുമേ എന്നുമേ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ആ....മലയാളം വരികൾ:ആയിരം സ്വർണ ജ്വാലയായ് മാനസം... രാകിടാം ഈയിടങ്ങളിൽ ജീവിതം... ആളുമുലയാകേ... ആറുമഴലാകേ... നോവെരിഞ്ഞു തീരുമിങ്ങു താനേ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... പകലുമിരവും യാത്ര തുടരാം... വഴുതി വീണാൽ വീണ്ടുമുയരാം... നാം എഴുതിടും ചരിതമീ... കഥാ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... ഓർമ്മകൾ കാവലായിതാ കൂടവേ... പോയിടും വീഥി തോറുമേ എന്നുമേ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ആ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from GamblerView Movie Album →2019തെളിവാനം മേലേ നാളം വീശിGambler • K S HarisankarGamblerK S HarisankarRead Lyrics →2019
ആയിരം സ്വർണ ജ്വാലയായ് മാനസം... രാകിടാം ഈയിടങ്ങളിൽ ജീവിതം... ആളുമുലയാകേ... ആറുമഴലാകേ... നോവെരിഞ്ഞു തീരുമിങ്ങു താനേ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... പകലുമിരവും യാത്ര തുടരാം... വഴുതി വീണാൽ വീണ്ടുമുയരാം... നാം എഴുതിടും ചരിതമീ... കഥാ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... ഓർമ്മകൾ കാവലായിതാ കൂടവേ... പോയിടും വീഥി തോറുമേ എന്നുമേ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ആ....