HomeGagana Neelima FMalayalam LyricsGagana Neelima F Lyrics1998Singer(s)K S ChithraMusic DirectorBombay Ravi Music DirectorLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇത്രനാൾ നീയെന്റെ സങ്കല്പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്പമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...)മലയാളം വരികൾ:ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇത്രനാൾ നീയെന്റെ സങ്കല്പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്പമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇത്രനാൾ നീയെന്റെ സങ്കല്പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്പമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...)