HomeFootball Championമദ്ധ്യാഹ്നവേളയിൽ മയങ്ങാൻMalayalam Lyricsമദ്ധ്യാഹ്നവേളയിൽ മയങ്ങാൻ LyricsMovie / AlbumFootball ChampionSinger(s)P SusheelaMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഓര്‍മ്മയിലായിരം ഇതള്വിരിയും ഓരോ ഇതളിലും മധുകിനിയും നിദ്രതന്നാരാമ സിരകളിലേ നീഹാരശീകര സ്മരണസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ജീവനിലുതിരുന്ന രാഗസുഖം പൂവുടലണിയുമ്പോള് ഏറെ സുഖം മാദക കാമനാ മലര്വാനമാം ഈ നവയൗവ്വനം സ്വര്‍ഗ്ഗസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖംമലയാളം വരികൾ:മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഓര്‍മ്മയിലായിരം ഇതള്വിരിയും ഓരോ ഇതളിലും മധുകിനിയും നിദ്രതന്നാരാമ സിരകളിലേ നീഹാരശീകര സ്മരണസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ജീവനിലുതിരുന്ന രാഗസുഖം പൂവുടലണിയുമ്പോള് ഏറെ സുഖം മാദക കാമനാ മലര്വാനമാം ഈ നവയൗവ്വനം സ്വര്‍ഗ്ഗസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Football ChampionView Movie Album →Songപതിനേഴോ പതിനെട്ടോFootball Champion • S Janaki,ChorusFootball ChampionS Janaki,ChorusRead Lyrics →Malayalam
മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഓര്‍മ്മയിലായിരം ഇതള്വിരിയും ഓരോ ഇതളിലും മധുകിനിയും നിദ്രതന്നാരാമ സിരകളിലേ നീഹാരശീകര സ്മരണസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ജീവനിലുതിരുന്ന രാഗസുഖം പൂവുടലണിയുമ്പോള് ഏറെ സുഖം മാദക കാമനാ മലര്വാനമാം ഈ നവയൗവ്വനം സ്വര്‍ഗ്ഗസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം ഉണരുമ്പോള്‍ ആലസ്യമധുരം സുഖം ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്മ്മസുഖം മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം