HomeFirst Bellപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേMalayalam Lyricsപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ Lyrics1992Movie / AlbumFirst BellSinger(s)Kj YesudasMusic DirectorMohan SitharaLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നു (2) പുള്ളിമാന്കുഞ്ഞേ പുള്ളിമാന്കുഞ്ഞേ.. പുഞ്ചിരിപ്പൂങ്കുരുന്നേചന്ദനത്തേരില് മുന്തിരിത്തോപ്പില്‍ ഒന്നിറങ്ങാമോ നീ (2)കിന്നരിമീട്ടി എന്നോടെന്റെ ഉള്ളിലെ മോഹം ചൊല്ലി ഉമ്മറവാതില്‍ ചാരി..മെല്ലെ വരാമോ നീ .. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ.. തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ തെച്ചിപ്പൂമാല വേണം തപ്പും തുടി വേണം താളമേളം വേണം കൊട്ടും കുഴലും വേണം.. (2)ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേചക്കരമാവിന് ചോട്ടില് ചെത്തിയ മിറ്റത്താഹാ...പന്തലൊരുങ്ങുന്നേ.. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മലയാളം വരികൾ:പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നു (2) പുള്ളിമാന്കുഞ്ഞേ പുള്ളിമാന്കുഞ്ഞേ.. പുഞ്ചിരിപ്പൂങ്കുരുന്നേചന്ദനത്തേരില് മുന്തിരിത്തോപ്പില്‍ ഒന്നിറങ്ങാമോ നീ (2)കിന്നരിമീട്ടി എന്നോടെന്റെ ഉള്ളിലെ മോഹം ചൊല്ലി ഉമ്മറവാതില്‍ ചാരി..മെല്ലെ വരാമോ നീ .. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ.. തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ തെച്ചിപ്പൂമാല വേണം തപ്പും തുടി വേണം താളമേളം വേണം കൊട്ടും കുഴലും വേണം.. (2)ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേചക്കരമാവിന് ചോട്ടില് ചെത്തിയ മിറ്റത്താഹാ...പന്തലൊരുങ്ങുന്നേ.. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from First BellView Movie Album →1992നക്ഷത്രക്കാവിൻ നടയിൽFirst Bell • Kj Yesudas,K S ChithraFirst BellKj Yesudas,K S ChithraRead Lyrics →1992
പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നു (2) പുള്ളിമാന്കുഞ്ഞേ പുള്ളിമാന്കുഞ്ഞേ.. പുഞ്ചിരിപ്പൂങ്കുരുന്നേചന്ദനത്തേരില് മുന്തിരിത്തോപ്പില്‍ ഒന്നിറങ്ങാമോ നീ (2)കിന്നരിമീട്ടി എന്നോടെന്റെ ഉള്ളിലെ മോഹം ചൊല്ലി ഉമ്മറവാതില്‍ ചാരി..മെല്ലെ വരാമോ നീ .. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ.. തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ തെച്ചിപ്പൂമാല വേണം തപ്പും തുടി വേണം താളമേളം വേണം കൊട്ടും കുഴലും വേണം.. (2)ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേചക്കരമാവിന് ചോട്ടില് ചെത്തിയ മിറ്റത്താഹാ...പന്തലൊരുങ്ങുന്നേ.. പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു.. നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നുപഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..