HomeFancy Dressആട്ടം മാറാട്ടംMalayalam Lyricsആട്ടം മാറാട്ടം Lyrics2019Movie / AlbumFancy DressSinger(s)Vijay Yesudas, ChorusMusic DirectorRatheesh Vegha Music Director Music ProgrammerLyricistSanthosh VarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഒരുവനിവിടെ ആടിടുന്ന വേഷം വേഷം... അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം... വിധിയെ വെല്ലുവാനോ... നിധിയെടുക്കുവാനോ... നീളേ നീളും പോരാട്ടങ്ങൾ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... നുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരേ... തെളിയുമിവിടെ സൂര്യനായി നാളെ സത്യം... ഇനിയുമെത്ര നേരം... ഇനിയുമെത്ര ദൂരം... ചായം മായ്ക്കാൻ വേഷം മാറാൻ.... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...മലയാളം വരികൾ:ആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഒരുവനിവിടെ ആടിടുന്ന വേഷം വേഷം... അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം... വിധിയെ വെല്ലുവാനോ... നിധിയെടുക്കുവാനോ... നീളേ നീളും പോരാട്ടങ്ങൾ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... നുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരേ... തെളിയുമിവിടെ സൂര്യനായി നാളെ സത്യം... ഇനിയുമെത്ര നേരം... ഇനിയുമെത്ര ദൂരം... ചായം മായ്ക്കാൻ വേഷം മാറാൻ.... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Fancy DressView Movie Album →2019ഉള്ളിലെ മോഹംFancy Dress • Niranj SureshFancy DressNiranj SureshRead Lyrics →2019
ആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഒരുവനിവിടെ ആടിടുന്ന വേഷം വേഷം... അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം... വിധിയെ വെല്ലുവാനോ... നിധിയെടുക്കുവാനോ... നീളേ നീളും പോരാട്ടങ്ങൾ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... നുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരേ... തെളിയുമിവിടെ സൂര്യനായി നാളെ സത്യം... ഇനിയുമെത്ര നേരം... ഇനിയുമെത്ര ദൂരം... ചായം മായ്ക്കാൻ വേഷം മാറാൻ.... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ആട്ടം മാറാട്ടം തകിട തകിട ധാ... കൂട്ടം ചൂതാട്ടം തകിട തകിട ധാ... എന്തെല്ലാം രംഗങ്ങൾ... എന്തെല്ലാം അങ്കങ്ങൾ... ജയിക്കണം ഒരിക്കലീ ലോകത്തെന്നാശിച്ചാല്... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ... ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...