HomeVismayam Something Wonderfulഏഴാം നാള് ആയില്യം നാള് (f)Malayalam Lyricsഏഴാം നാള് ആയില്യം നാള് (f) Lyrics1998Movie / AlbumVismayam Something WonderfulSinger(s)K S ChithraMusic DirectorJohnson MasterLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് (2) പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീപുണ്യമെഴും വൈഡൂര്യമായിമണ്ചെരാതില് പൊന്‍നാളമായി (2) പീലികള്‍ നീര്‍ത്തും ആകാശമയിലിന്കാലൊച്ച വീണ്ടും കേള്ക്കുന്നുകാലം കൈനീട്ടി നില്ക്കുന്നുഎന്നും കണികാണാന്‍ ഒരു പൊന്നുഷസ്സല്ലോ നീഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് രാമഴയില്‍ വന്നൊരോമനത്തുമ്പി നീഏഴഴകിന് വാത്സല്യമായികൈയ്യൊതുങ്ങും പൂക്കാലമായി (2) പേരിടുംന്നേരം പൂവാലിപ്പയ്യുംനേരുന്നു കാവില്‍ പാലൂട്ട്ഓരോ കാറ്റിലും താരാട്ട്മൗനം മൊഴി തേടും പ്രിയമാനസ ഗാനം നീ ഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്മലയാളം വരികൾ:ഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് (2) പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീപുണ്യമെഴും വൈഡൂര്യമായിമണ്ചെരാതില് പൊന്‍നാളമായി (2) പീലികള്‍ നീര്‍ത്തും ആകാശമയിലിന്കാലൊച്ച വീണ്ടും കേള്ക്കുന്നുകാലം കൈനീട്ടി നില്ക്കുന്നുഎന്നും കണികാണാന്‍ ഒരു പൊന്നുഷസ്സല്ലോ നീഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് രാമഴയില്‍ വന്നൊരോമനത്തുമ്പി നീഏഴഴകിന് വാത്സല്യമായികൈയ്യൊതുങ്ങും പൂക്കാലമായി (2) പേരിടുംന്നേരം പൂവാലിപ്പയ്യുംനേരുന്നു കാവില്‍ പാലൂട്ട്ഓരോ കാറ്റിലും താരാട്ട്മൗനം മൊഴി തേടും പ്രിയമാനസ ഗാനം നീ ഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Vismayam Something WonderfulView Movie Album →1998മൂക്കില്ലാ നാക്കില്ലാ വായില്ലാVismayam Something Wonderful • Johnson Master,ChorusVismayam Something WonderfulJohnson Master,ChorusRead Lyrics →1998
ഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് (2) പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീപുണ്യമെഴും വൈഡൂര്യമായിമണ്ചെരാതില് പൊന്‍നാളമായി (2) പീലികള്‍ നീര്‍ത്തും ആകാശമയിലിന്കാലൊച്ച വീണ്ടും കേള്ക്കുന്നുകാലം കൈനീട്ടി നില്ക്കുന്നുഎന്നും കണികാണാന്‍ ഒരു പൊന്നുഷസ്സല്ലോ നീഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല് രാമഴയില്‍ വന്നൊരോമനത്തുമ്പി നീഏഴഴകിന് വാത്സല്യമായികൈയ്യൊതുങ്ങും പൂക്കാലമായി (2) പേരിടുംന്നേരം പൂവാലിപ്പയ്യുംനേരുന്നു കാവില്‍ പാലൂട്ട്ഓരോ കാറ്റിലും താരാട്ട്മൗനം മൊഴി തേടും പ്രിയമാനസ ഗാനം നീ ഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്പൂവേണം മുന്നാഴി ആറാടാന്‍ പാലാഴിഏഴാം നാള് ആയില്യം നാള്ഊഞ്ഞാലാടാന് താമരനൂല്