HomeVachalamപരാഗമായ് പൊഴിയുന്നു - FMalayalam Lyricsപരാഗമായ് പൊഴിയുന്നു - F Lyrics1997Movie / AlbumVachalamSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ മന്ദംമന്ദം തുള്ളിമഞ്ഞിൽ കുളിരു പെയ്യുന്നു നിത്യസൗന്ദര്യം കരളിൽ പാതിവിടരുന്നു പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ പൊൻവിരൽപ്പൂ തഴുകിയൊഴുകും ദേവവീണാതന്ത്രിയിൽ പ്രണയമന്ത്രം കേൾപ്പൂ ഞാൻ (പരാഗമായ്...) ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ മെല്ലെയഴകിൽ സ്നേഹനാളം മിഴിതുറന്നു മിഴികളിൽ പൂത്തുലഞ്ഞു താരുണ്യം (പരാഗമായ്...)മലയാളം വരികൾ:പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ മന്ദംമന്ദം തുള്ളിമഞ്ഞിൽ കുളിരു പെയ്യുന്നു നിത്യസൗന്ദര്യം കരളിൽ പാതിവിടരുന്നു പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ പൊൻവിരൽപ്പൂ തഴുകിയൊഴുകും ദേവവീണാതന്ത്രിയിൽ പ്രണയമന്ത്രം കേൾപ്പൂ ഞാൻ (പരാഗമായ്...) ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ മെല്ലെയഴകിൽ സ്നേഹനാളം മിഴിതുറന്നു മിഴികളിൽ പൂത്തുലഞ്ഞു താരുണ്യം (പരാഗമായ്...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VachalamView Movie Album →1997മിണ്ടണ്ട മിണ്ടണ്ടVachalam • Node,C O Anto,BabuVachalamNode,C O Anto,BabuRead Lyrics →1997
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ മന്ദംമന്ദം തുള്ളിമഞ്ഞിൽ കുളിരു പെയ്യുന്നു നിത്യസൗന്ദര്യം കരളിൽ പാതിവിടരുന്നു പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ ഈ രാത്രിതൻ ജീവരാഗങ്ങളിൽ പാതിരാപ്പാട്ടിലേ താരിളം ശീലുകൾ പൊൻവിരൽപ്പൂ തഴുകിയൊഴുകും ദേവവീണാതന്ത്രിയിൽ പ്രണയമന്ത്രം കേൾപ്പൂ ഞാൻ (പരാഗമായ്...) ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ ഈ യാമവും തരളമീ മൗനവും ലോലമാം ഈണവും തേടി ഞാൻ വന്നിതാ മെല്ലെയഴകിൽ സ്നേഹനാളം മിഴിതുറന്നു മിഴികളിൽ പൂത്തുലഞ്ഞു താരുണ്യം (പരാഗമായ്...)