HomePuthiya Karukkalമഞ്ഞും മധുമാരിയും (f)Malayalam Lyricsമഞ്ഞും മധുമാരിയും (f) Lyrics1989Movie / AlbumPuthiya KarukkalSinger(s)K S Chithra, ChorusMusic DirectorS P VenkateshLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധുംതന ..ധുംതന ..ധുംതന ..ധുംതന..തനനം ..തനനം..തനനം തകധിമി ..ധുംതനനം ..ധീംതനനം (2)സനിസരിസനിസ ..സനിസരിസനിസ സനിസരിസരിഗമ പധസരി സനിധപ സനിസരിസനിസ സനിസരിസനിസ സനിസരിസരിഗമ പമഗരി സനിധപ സനിസ ..സനിസ ..സനിസ .. മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുമഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ സ്വർണ്ണമയിലാടും.. കുന്നുകളിൽ മാനം താരിടും നേരം (2)താഴ്വരയിൽ പൂമരങ്ങൾ.. ചാമരങ്ങൾ വീശുന്നുതേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ആ ..ആ പുഞ്ചിരിതൻ നാളം.. പാലൊളികൾ നീളെപെയ്തിടും നേരം (2)പാടിവരും കാട്ടരുവി.. പാദസരം മീട്ടുന്നുപൊന്നലകൾ ഉമ്മനൽകി നന്മയെന്നും നേരുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുലാല്ലാലാലലാ ..ലാലലാലാ ...ആ ..ഉം ..മലയാളം വരികൾ:ധുംതന ..ധുംതന ..ധുംതന ..ധുംതന..തനനം ..തനനം..തനനം തകധിമി ..ധുംതനനം ..ധീംതനനം (2)സനിസരിസനിസ ..സനിസരിസനിസ സനിസരിസരിഗമ പധസരി സനിധപ സനിസരിസനിസ സനിസരിസനിസ സനിസരിസരിഗമ പമഗരി സനിധപ സനിസ ..സനിസ ..സനിസ .. മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുമഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ സ്വർണ്ണമയിലാടും.. കുന്നുകളിൽ മാനം താരിടും നേരം (2)താഴ്വരയിൽ പൂമരങ്ങൾ.. ചാമരങ്ങൾ വീശുന്നുതേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ആ ..ആ പുഞ്ചിരിതൻ നാളം.. പാലൊളികൾ നീളെപെയ്തിടും നേരം (2)പാടിവരും കാട്ടരുവി.. പാദസരം മീട്ടുന്നുപൊന്നലകൾ ഉമ്മനൽകി നന്മയെന്നും നേരുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുലാല്ലാലാലലാ ..ലാലലാലാ ...ആ ..ഉം ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ധുംതന ..ധുംതന ..ധുംതന ..ധുംതന..തനനം ..തനനം..തനനം തകധിമി ..ധുംതനനം ..ധീംതനനം (2)സനിസരിസനിസ ..സനിസരിസനിസ സനിസരിസരിഗമ പധസരി സനിധപ സനിസരിസനിസ സനിസരിസനിസ സനിസരിസരിഗമ പമഗരി സനിധപ സനിസ ..സനിസ ..സനിസ .. മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുമഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ സ്വർണ്ണമയിലാടും.. കുന്നുകളിൽ മാനം താരിടും നേരം (2)താഴ്വരയിൽ പൂമരങ്ങൾ.. ചാമരങ്ങൾ വീശുന്നുതേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..ആ ..ആ പുഞ്ചിരിതൻ നാളം.. പാലൊളികൾ നീളെപെയ്തിടും നേരം (2)പാടിവരും കാട്ടരുവി.. പാദസരം മീട്ടുന്നുപൊന്നലകൾ ഉമ്മനൽകി നന്മയെന്നും നേരുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേനളിനവനം പൂകും രാജഹംസമേ..അഴകെഴും നാളിൽ അവനിയിൽ വന്നുവിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നുലാല്ലാലാലലാ ..ലാലലാലാ ...ആ ..ഉം ..