HomeMookkilla Rajyathu Murimookkan Rajavuകൂരിരുൾ മൂടിയ (F)Malayalam Lyricsകൂരിരുൾ മൂടിയ (F) Lyrics1996Movie / AlbumMookkilla Rajyathu Murimookkan RajavuSinger(s)K S ChithraMusic DirectorJerry AmaldevLyricistAppan ThachethuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ -എന്‍ ആരൊളി കതിര്വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില് സാന്ത്വനപല്ലവികൾ -നിൻ സാന്ത്വന പല്ലവികള്‍ -എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊലി തൂകുന്നുവോ -ഞാന്‍ തേരൊലി കേള്‍ക്കുന്നുവോ മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ -എന്‍ രാവുകള്‍ മായുന്നുവോ (കൂരിരുള്‍...) സ്നേഹം കരിന്തിരി- കൈയ്യുമായ് നില്ക്കുമീ ജാലകവാതിലിൻ മുന്നില്‍ - നിൻ ജാലകവാതിലിൻ മുന്നില്‍ വിലപറയാത്തൊരെന് സ്നേഹബന്ധങ്ങളെ വിടയോതി നില്ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ (കൂരിരുള്‍...)മലയാളം വരികൾ:കൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ -എന്‍ ആരൊളി കതിര്വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില് സാന്ത്വനപല്ലവികൾ -നിൻ സാന്ത്വന പല്ലവികള്‍ -എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊലി തൂകുന്നുവോ -ഞാന്‍ തേരൊലി കേള്‍ക്കുന്നുവോ മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ -എന്‍ രാവുകള്‍ മായുന്നുവോ (കൂരിരുള്‍...) സ്നേഹം കരിന്തിരി- കൈയ്യുമായ് നില്ക്കുമീ ജാലകവാതിലിൻ മുന്നില്‍ - നിൻ ജാലകവാതിലിൻ മുന്നില്‍ വിലപറയാത്തൊരെന് സ്നേഹബന്ധങ്ങളെ വിടയോതി നില്ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ (കൂരിരുള്‍...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mookkilla Rajyathu Murimookkan RajavuView Movie Album →1996ശംഖുചക്രപങ്കജങ്ങൾMookkilla Rajyathu Murimookkan Rajavu • K S Chithra,KesterMookkilla Rajyathu Murimookkan RajavuK S Chithra,KesterRead Lyrics →1996
കൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ -എന്‍ ആരൊളി കതിര്വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില് സാന്ത്വനപല്ലവികൾ -നിൻ സാന്ത്വന പല്ലവികള്‍ -എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊലി തൂകുന്നുവോ -ഞാന്‍ തേരൊലി കേള്‍ക്കുന്നുവോ മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ -എന്‍ രാവുകള്‍ മായുന്നുവോ (കൂരിരുള്‍...) സ്നേഹം കരിന്തിരി- കൈയ്യുമായ് നില്ക്കുമീ ജാലകവാതിലിൻ മുന്നില്‍ - നിൻ ജാലകവാതിലിൻ മുന്നില്‍ വിലപറയാത്തൊരെന് സ്നേഹബന്ധങ്ങളെ വിടയോതി നില്ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ (കൂരിരുള്‍...)