HomeKalikalamപ്രണയമൊരാനന്ദ യുഗ്മഗാനം (f)Malayalam Lyricsപ്രണയമൊരാനന്ദ യുഗ്മഗാനം (f) Lyrics2012Movie / AlbumKalikalamSinger(s)RajalakshmysingerMusic DirectorOuseppachanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം (2)പ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനംആ ..ആ പാണികള്‍ കോര്‍ത്തു നാം നിന്നുപൂന്തോണിയിലൊന്നിച്ചിരുന്നൂ (2)പ്രാണനില്‍ സൗഗന്ധികം വിടര്ന്നുഒരേ ഈണവും പൊരുളുമായി നാമലിഞ്ഞുതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരകാവുകള് പൂമഴ പെയ്തുമഴക്കാറുകള് നീര്‍മണി പെയ്തുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനം കാണാത്ത തീരങ്ങള്‍ തേടിആ കാനനഛായകള്‍ തേടീ (2)ആദിപുരാതന കാമുകീകാമുകര്പാടിയ പാട്ടെല്ലാം നമ്മള് പാടിതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരപൂ തൂകും പാലതന്‍ കൊമ്പില്ഒരു കാതര ഗന്ധവ്വന്‍ പാടി പ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനംപ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനംമലയാളം വരികൾ:പ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം (2)പ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനംആ ..ആ പാണികള്‍ കോര്‍ത്തു നാം നിന്നുപൂന്തോണിയിലൊന്നിച്ചിരുന്നൂ (2)പ്രാണനില്‍ സൗഗന്ധികം വിടര്ന്നുഒരേ ഈണവും പൊരുളുമായി നാമലിഞ്ഞുതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരകാവുകള് പൂമഴ പെയ്തുമഴക്കാറുകള് നീര്‍മണി പെയ്തുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനം കാണാത്ത തീരങ്ങള്‍ തേടിആ കാനനഛായകള്‍ തേടീ (2)ആദിപുരാതന കാമുകീകാമുകര്പാടിയ പാട്ടെല്ലാം നമ്മള് പാടിതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരപൂ തൂകും പാലതന്‍ കൊമ്പില്ഒരു കാതര ഗന്ധവ്വന്‍ പാടി പ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനംപ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalikalamView Movie Album →2012തൂവെള്ളിക്കസവുള്ളKalikalam • Sreya GhoshalKalikalamSreya GhoshalRead Lyrics →2012
പ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം (2)പ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനംആ ..ആ പാണികള്‍ കോര്‍ത്തു നാം നിന്നുപൂന്തോണിയിലൊന്നിച്ചിരുന്നൂ (2)പ്രാണനില്‍ സൗഗന്ധികം വിടര്ന്നുഒരേ ഈണവും പൊരുളുമായി നാമലിഞ്ഞുതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരകാവുകള് പൂമഴ പെയ്തുമഴക്കാറുകള് നീര്‍മണി പെയ്തുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനം കാണാത്ത തീരങ്ങള്‍ തേടിആ കാനനഛായകള്‍ തേടീ (2)ആദിപുരാതന കാമുകീകാമുകര്പാടിയ പാട്ടെല്ലാം നമ്മള് പാടിതക തെയ്യന്താര തെയ്യന്താരതെയ്യന്താര തെയ്യന്താരപൂ തൂകും പാലതന്‍ കൊമ്പില്ഒരു കാതര ഗന്ധവ്വന്‍ പാടി പ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനംപ്രിയതമാ പ്രിയനേ നിന് കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തിലാത്മാവില്അതു നിറഞ്ഞുപ്രണയമൊരാനന്ദ യുഗ്മഗാനംമഴയുടെ സംഗീതം പുഴയേറ്റു പാടുന്നുമധുരാനുഭൂതിതന് യുഗ്മഗാനം..യുഗ്മഗാനം