ആ ..ആ സ്വര്ണ്ണദള കോടികള്‍ മുദ്രകളാക്കിയമനസ്സിന് മായാ നടനലയം (2)മണിവിരല്തേടും വരരുദ്രവീണയില്മധുരാഗ ശ്രുതിലോല ഗാനാലാപം സ്വര്ണ്ണദള കോടികള്‍ മുദ്രകളാക്കിയമനസ്സിന് മായാ നടനലയം
നാദചന്ദ്രികയില് നലമോലും പുവിതളില്തേനോ തിരയുന്നു സ്വരമാം ശലഭം (2)ഇരുള്മറമാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞുഹൃദയ വിപഞ്ചിയില്‍ ശ്രുതി വിതിര്ന്നുവരമുരളീ കോകിലമായി ഒരു ഹൃദയം പാടുകയായിആരോ നേരും പുണ്യം പൂക്കും തംബുരു അരുളിയ ശ്രീലയപഞ്ചമമായിസ്വര്ണ്ണദള കോടികള്‍ മുദ്രകളാക്കിയമനസ്സിന് മായാ നടനലയം
സാ നി ഗ മ പ നി സാ നി ഗ മ പ നി സ ഗ മാ ഗ ഗ സ നി സ നി പ മ ഗ സ നി സ മ പ സ ഗ മ പ നി സ ഗ മ പ നി സ ഗ മ ഗ സ ഗ ഗ നി സ നി പ നി സ മ പ മ ഗ മ പ നി സ നി പ മ ഗ മ ഗ സ സ ഗ സ നി സ നി സ ഗ മ പ നി സ ഗ സ ഗ മ ഗ നി സ സ സ ഗ സ സ സ നി സ സ സ ഗ സ സ സ നി സ സ ഗ സ സ നി സ സ ഗ സ സ നി സ ഗ സ നി സ സ സ ഗ സ സ സ നി സ സ സ ഗ സ സ സനി സ സ ഗ സ സ നി സ സ ഗ സ സ നി സ ഗ മ പ
നീലവാര്‍മുടിയില്‍ മഷിമായും പൂമിഴിയിൽ താനേ വിരിയുന്നു കുളിരിൻ ശിശിരം (2)എരിവെയിലാളും മണ്ണിന് നെറുകിൽ പ്രണയനിലാവിന് മഴ പൊഴിഞ്ഞുനിറമണിയും തൂവലുമായി ഋതുസഖിമാര് പാടുകയായിഎങ്ങും കാണാവര്‍ണ്ണം പെയ്യുംവാര്മഴവില്ലുകള് പീലികളുഴിയുകയായി
സ്വര്ണ്ണദള കോടികള്‍ മുദ്രകളാക്കിയമനസ്സിന് മായാ നടനലയംമണിവിരല്തേടും വരരുദ്രവീണയില്മധുരാഗ ശ്രുതിലോല ഗാനാലാപം സ്വര്ണ്ണദള കോടികള്‍ മുദ്രകളാക്കിയമനസ്സിന് മായാ നടനലയംമനസ്സിന് മായാ നടനലയം
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.