HomeJournalistമുത്തോലത്തിങ്കൾ തുമ്പീ വാ (F)Malayalam Lyricsമുത്തോലത്തിങ്കൾ തുമ്പീ വാ (F) LyricsMovie / AlbumJournalistSinger(s)K S ChithraMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുനുമണി ചെപ്പിൽ കരുതുമീ കുളിരീറൻ കനവുകൾ ഇനി മുതൽ ഒന്നായ് വിരിയുമോ നിറമാർന്ന വേളയിൽ (2) ദൂരെ ആരോ മൂളും ചിന്തായ് കേൾക്കും വീണ്ടും ആത്മാവിൻ സല്ലാപം നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...) നറുമൊഴി പൂക്കൾ കൊഴിയുമീ തളിരിളം കവിളുകൾ സ്വരമുകുളങ്ങൾ വിടരുമീ നവ രാഗ വേദിയായ് (2) ധന്യം ധന്യം നിന്നാലിന്നീ ജന്മം മിന്നും മിന്നാരപ്പൂമുത്തേ നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)മലയാളം വരികൾ:കുനുമണി ചെപ്പിൽ കരുതുമീ കുളിരീറൻ കനവുകൾ ഇനി മുതൽ ഒന്നായ് വിരിയുമോ നിറമാർന്ന വേളയിൽ (2) ദൂരെ ആരോ മൂളും ചിന്തായ് കേൾക്കും വീണ്ടും ആത്മാവിൻ സല്ലാപം നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...) നറുമൊഴി പൂക്കൾ കൊഴിയുമീ തളിരിളം കവിളുകൾ സ്വരമുകുളങ്ങൾ വിടരുമീ നവ രാഗ വേദിയായ് (2) ധന്യം ധന്യം നിന്നാലിന്നീ ജന്മം മിന്നും മിന്നാരപ്പൂമുത്തേ നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JournalistView Movie Album →1993വരദേ ശുഭചരിതേJournalist • Kj Yesudas,K S ChithraJournalistKj Yesudas,K S ChithraRead Lyrics →1993
കുനുമണി ചെപ്പിൽ കരുതുമീ കുളിരീറൻ കനവുകൾ ഇനി മുതൽ ഒന്നായ് വിരിയുമോ നിറമാർന്ന വേളയിൽ (2) ദൂരെ ആരോ മൂളും ചിന്തായ് കേൾക്കും വീണ്ടും ആത്മാവിൻ സല്ലാപം നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...) നറുമൊഴി പൂക്കൾ കൊഴിയുമീ തളിരിളം കവിളുകൾ സ്വരമുകുളങ്ങൾ വിടരുമീ നവ രാഗ വേദിയായ് (2) ധന്യം ധന്യം നിന്നാലിന്നീ ജന്മം മിന്നും മിന്നാരപ്പൂമുത്തേ നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)